5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഇന്ന് ലക്ഷാധിപതിയല്ല, കോടിപതി; ഒരു കോടി സ്വന്തമാക്കി ഈ ഭാ​ഗ്യവാൻ, ഫിഫ്റ്റി ഫിഫ്റ്റി ഫലമറിയാം

Fifty Fifty FF 118 Lottery Result: ഇന്ന് മൂന്ന് ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.

Kerala Lottery Result: ഇന്ന് ലക്ഷാധിപതിയല്ല, കോടിപതി; ഒരു കോടി സ്വന്തമാക്കി ഈ ഭാ​ഗ്യവാൻ,  ഫിഫ്റ്റി ഫിഫ്റ്റി ഫലമറിയാം
ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി (Image Courtesy : Kerala Lottery Directorate)
athira-ajithkumar
Athira CA | Updated On: 20 Nov 2024 15:36 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ബുധനാഴ്ച ദിവസങ്ങളിൽ പുറത്തിറക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പുറത്ത്. ഫിഫ്റ്റി ഫിഫ്റ്റി FF 117 എന്ന ഭാ​ഗ്യക്കുറിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെെകിട്ട് 3 മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഉടമയ്ക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹമായ വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം രൂപയാണ്.

FY 429216 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എറണാകുളം ശിവലിങ്കം ആർ എന്ന ലോട്ടറി ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഒരു കോടി രൂപയാണ് ഭാ​ഗ്യവാന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FT 654462 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. പട്ടാമ്പിയിലെ ലോട്ടറി ഏജന്റ് റസാഖാണ് രണ്ടാം സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് വിറ്റിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ കെെവശമുള്ള 11 പേർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

ഒന്നാം സമ്മാനം: FY 429216

രണ്ടാം സമ്മാനം: FT 654462

സമാശ്വാസ സമ്മാനം: FN 429216 FO 429216 FP 429216 FR 429216 FS 429216 FT 429216 FU 429216 FV 429216 FW 429216 FX 429216 FZ 429216

മൂന്നാം സമ്മാനം: 0193 0641 1050 1143 1374 2100 2511 2624 2879 2898 3099 3179 3497 3542 4652 5339 6603 7097 7415 7866 8129 8132 8866

നാലാം സമ്മാനം: 0921 1196 1292 2322 2637 2851 2959 4345 4742 5900 7234 7953

അഞ്ചാം സമ്മാനം: 0292 1395 1450 1770 2123 2524 3245 4193 4273 4666 4738 5186 5327 5499 5570 6180 6415 6759 7041 8855 9173 9178 9897 9907

ആറാം സമ്മാനം: 0226 0258 0353 0355 0491 0578 0601 0693 0915 0931 0953 569 1121 1414 1640 1929 1982 2002 2034 2068 2099 2226 2229 2489 2687 2692 2768 2844 2984 3032 3084 3374 3393 3493 3514 3559 3679 3847 3938 4240 4243 4463 4502 4643 4660 4823 4857 4990 5095 5124 5178 5315 5467 5507 5625 5858 5867 5876 6025 6056 6084 6106 6187 6264 6360 6409 6438 6480 6712 6749 6978 7254 7259 7330 7375 7469 7856 7880 7977 8060 8314 8324 8414 8466 8591 8646 8703 8875 8946 9151 9198 9373 9479 9531 9570 9602

ഏഴാം സമ്മാനം:

വെെകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ റിസർവ് ബാങ്കിന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവ വഴി ടിക്കറ്റ് ഉടമകൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താം. ലോട്ടറിയിലൂടെ സമ്മാനമായി ലഭിച്ചിരിക്കുന്നത് 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും പണം കരസ്ഥമാക്കാം.

5000 രൂപയിൽ കൂടുതലാണ് സമ്മാനമായി ലഭിച്ചതെങ്കിൽ സമ്മാനാർഹമായ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ലോട്ടറി വകുപ്പ് ഓഫീസിലോ അം​ഗീകൃത ബാങ്കിലോ ഹാജരാക്കണം. വിജയികൾ തങ്ങളുടെ പക്കലുള്ള ടിക്കറ്റിന് പണം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ശേഷം 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. നിശ്ചിത സമയപരിധിയിൽ ടിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാരണം വ്യക്തമാക്കി ലോട്ടറി വകുപ്പ് ഡയറക്ടറിന് കത്ത് നൽകണം.

ഫിഫ്റ്റി ഫിഫ്റ്റി FF-118 ഭാഗ്യക്കുറി സമ്മാനഘടന

1.ഒന്നാം സമ്മാനം: ഒരു കോടി രൂപ
2.രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
3.മൂന്നാം സമ്മാനം: 5,000 രൂപ
4.നാലാം സമ്മാനം: 2,000 രൂപ
5.അഞ്ചാം സമ്മാനം: 1,000 രൂപ
6.ആറാം സമ്മാനം: 500 രൂപ
7.ഏഴാം സമ്മാനം: 100 രൂപ
സമാശ്വാസ സമ്മാനം: 8,000 രൂപ