ഇന്ന് സ്വർണം വാങ്ങുന്നത് ബുദ്ധിയോ? മാറാതെ സ്വർണവില | Gold Silver Rate Today in Kerala on October 8 2024, check the latest Gold Silver price of all Major Cities Malayalam news - Malayalam Tv9

Kerala Gold rate: ഇന്ന് സ്വർണം വാങ്ങുന്നത് ബുദ്ധിയോ? മാറാതെ സ്വർണവില

Updated On: 

08 Oct 2024 11:11 AM

Gold Silver Rate Today: നിലവിലെ സാഹചര്യത്തില്‍ ആഭരണപ്രിയരും, നിക്ഷേപകരും അല്‍പം കാത്തിരിക്കുന്നത് നല്ലത്

1 / 5ഇന്നു മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. പവന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമാണ് ഇന്നത്തെ വില. (ഫോട്ടോ കടപ്പാട് - getty image)

ഇന്നു മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. പവന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമാണ് ഇന്നത്തെ വില. (ഫോട്ടോ കടപ്പാട് - getty image)

2 / 5

ഇന്നലെ പവന് 160 രൂപ കുറഞ്ഞാണ് സ്വര്‍ണം മാസത്തെ ഉയര്‍ന്ന നിലവാരമായ 56,960 രൂപയില്‍ നിന്ന് 56,800 -ല്‍ എത്തിയത്. (ഫോട്ടോ കടപ്പാട് - getty image)

3 / 5

ഒക്‌ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 56,400 രൂപയാണ് പവന്റെ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരം എന്നാണ് കണക്ക്. (ഫോട്ടോ കടപ്പാട് - getty image)

4 / 5

നിലവിലെ സാഹചര്യത്തില്‍ ആഭരണപ്രിയരും, നിക്ഷേപകരും അല്‍പം കാത്തിരിക്കുന്നത് നല്ലത് എന്നാണ് നി​ഗമനം. ബുക്കിംഗ് നടത്തുന്നതു പരിഗണിക്കുക. (ഫോട്ടോ കടപ്പാട് - getty image)

5 / 5

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 102.90 രൂപ ആണ്. 8 ഗ്രാം വെള്ളിക്ക് 823.20 രൂപയും, 10 ഗ്രാമിന് 1,029 രൂപയുമാണ്. (ഫോട്ടോ കടപ്പാട് - getty image)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ