ഇന്നു മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. പവന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമാണ് ഇന്നത്തെ വില. (ഫോട്ടോ കടപ്പാട് - getty image)
1 / 5
ഇന്നലെ പവന് 160 രൂപ കുറഞ്ഞാണ് സ്വര്‍ണം മാസത്തെ ഉയര്‍ന്ന നിലവാരമായ 56,960 രൂപയില്‍ നിന്ന് 56,800 -ല്‍ എത്തിയത്. (ഫോട്ടോ കടപ്പാട് - getty image)
2 / 5
ഒക്‌ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 56,400 രൂപയാണ് പവന്റെ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരം എന്നാണ് കണക്ക്. (ഫോട്ടോ കടപ്പാട് - getty image)
3 / 5
നിലവിലെ സാഹചര്യത്തില്‍ ആഭരണപ്രിയരും, നിക്ഷേപകരും അല്‍പം കാത്തിരിക്കുന്നത് നല്ലത് എന്നാണ് നിഗമനം. ബുക്കിംഗ് നടത്തുന്നതു പരിഗണിക്കുക. (ഫോട്ടോ കടപ്പാട് - getty image)
4 / 5
സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 102.90 രൂപ ആണ്. 8 ഗ്രാം വെള്ളിക്ക് 823.20 രൂപയും, 10 ഗ്രാമിന് 1,029 രൂപയുമാണ്. (ഫോട്ടോ കടപ്പാട് - getty image)