Kerala Gold Price: കിട്ടാകനിയാകുമോ സ്വര്‍ണം; ഒട്ടും കുറയാതെ സ്വര്‍ണവില
Gold Rate Today: ഓഗസ്റ്റ് 21നാണ് സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. 53,860 രൂപയായിരുന്നു അത്. ഓഗസ്റ്റ് 7,8 തീയതികളില്‍ 50,800 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
സ്വര്‍ണവില തുടച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. 53,560 രൂപയാണ് ഇന്നത്തെ വിപണി വില. 6,695 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നാല്‍ സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഒരു കിലോഗാം വെള്ളിയ്ക്ക് 92,800 രൂപയാണ് വില. അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചാണ് ഇന്ത്യയില്‍ വെള്ളിയുടെ വില നിശ്ചയിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ ബാധിക്കാറുണ്ട്.
എന്നാല്‍ ഓഗസ്റ്റ് 21നാണ് സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. 53,860 രൂപയായിരുന്നു അത്. ഓഗസ്റ്റ് 7,8 തീയതികളില്‍ 50,800 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
Also Read: Welfare Pension: ഇതാ പിടിച്ചോ ഓണസമ്മാനം…! 2 മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം അവസാനത്തോടെ
ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില
- ഓഗസ്റ്റ് 1 – ഒരു പവന് 400 രൂപ ഉയര്‍ന്നു. വിപണി വില 51,600 രൂപ
- ഓഗസ്റ്റ് 2 – ഒരു പവന് 240 രൂപ ഉയര്‍ന്നു. വിപണി വില 51,840 രൂപ
- ഓഗസ്റ്റ് 3 – ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 5 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 6 – ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
- ഓഗസ്റ്റ് 7 – ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
- ഓഗസ്റ്റ് 8 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 50,800 രൂപ
- ഓഗസ്റ്റ് 9 – ഒരു പവന് 600 രൂപ ഉയര്‍ന്നു. വിപണി വില 51,400 രൂപ
- ഓഗസ്റ്റ് 10 – ഒരു പവന് 160 രൂപ ഉയര്‍ന്നു. വിപണി വില 51,560 രൂപ
- ഓഗസ്റ്റ് 11 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,560 രൂപ
- ഓഗസ്റ്റ് 12 – ഒരു പവന് 200 രൂപ ഉയര്‍ന്നു. വിപണി വില 51,760 രൂപ
- ഓഗസ്റ്റ് 13 – ഒരു പവന് 760 രൂപ ഉയര്‍ന്ന് 52,520 രൂപയായി
- ഓഗസ്റ്റ് 14 – ഒരു പവന് 80 രൂപ കുറഞ്ഞു
- ഓഗസ്റ്റ് 15 – സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 16 – ഒരു പവന് 80 രൂപ കൂടി വീണ്ടും ഇതോടെ 52,520 രൂപയായി
- ഓഗസ്റ്റ് 17 – ഒരു പവന് 840 രൂപ കൂടി, സ്വര്‍ണവില 53,360 രൂപയായി
- ഓഗസ്റ്റ് 18 – സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 19 – സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 20 – ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
- ഓഗസ്റ്റ് 21 – ഒരു പവന് 400 രൂപ കൂടി. വിപണി വില 53,680 രൂപയായി
- ഓഗസ്റ്റ് 22 – ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപയായി
- ഓഗസ്റ്റ് 23 – ഒരു പവന് 160 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപയായി
- ഓഗസ്റ്റ് 24 – ഒരു പവന് 280 രൂപ കൂടി. വിപണി വില 53,560 രൂപയായി
- ഓഗസ്റ്റ് 25 – സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 26 – സ്വര്‍ണവിലയില്‍ മാറ്റമില്ല
- ഓഗസ്റ്റ് 27 – സ്വര്‍ണവിലയില്‍ മാറ്റമില്ല