'ഹാവൂ ആശ്വാസം'; തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം | Gold Rate Today in Kerala 30, September 2024 Get the latest price of all Major Citys Malayalam news - Malayalam Tv9

Kerala Gold price: ‘ഹാവൂ ആശ്വാസം’; തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

Updated On: 

30 Sep 2024 11:20 AM

Gold Rate Today: സെപ്റ്റംബർ 24-ആം തീയ്യതി സ്വർണവില ആദ്യമായി 56,000 രൂപ കടന്നു. പിന്നാലെ 27-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 56,800 രൂപയിലേക്ക് സ്വർണം എത്തുകയായിരുന്നു.

1 / 5സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന്  120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്. (​image credits: gettyimages)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,640ല്‍ എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7080 രൂപയാണ്. (​image credits: gettyimages)

2 / 5

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് വില സെപ്റ്റംബർ 27-നായിരുന്നു തിരുത്തിയത് അന്ന് പവന് 56,800 വില. എന്നാൽ പിന്നീടങ്ങോട് വില ഇടിയുന്ന ട്രെന്‍ഡാണ് ദൃശ്യമായത്. (​image credits: gettyimages)

3 / 5

സെപ്റ്റംബർ 24-ആം തീയ്യതി സ്വർണവില ആദ്യമായി 56,000 രൂപ കടന്നു. പിന്നാലെ 27-ആം തീയ്യതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 56,800 രൂപയിലേക്ക് സ്വർണം എത്തുകയായിരുന്നു. (​image credits: gettyimages)

4 / 5

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില 13-ആം തീയ്യതി 54,000 രൂപയും 16-ആം തീയ്യതി 55,000 രൂപയും കടന്നു.(​image credits: gettyimages)

5 / 5

പിന്നീടുള്ള ദിവസങ്ങളിലും സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. 3080 രൂപയാണ് സെപ്തംബർ മാസം മാത്രം ഒരു പവൻ സ്വർണത്തിന് വർധിച്ചത്.(​image credits: gettyimages)

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ