Gold Rate Today : ഒരു വിധത്തിലും സമ്മതിക്കില്ല…! ഇന്ന് സ്വർണവില കൂടി

Kerala Gold Rate Today 26th April 2024 : കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകായാണ്

Gold Rate Today : ഒരു വിധത്തിലും സമ്മതിക്കില്ല...! ഇന്ന് സ്വർണവില കൂടി
Published: 

26 Apr 2024 13:01 PM

Kerala Gold Price Today 26.04.2024 : സംസ്ഥാനത്തെ സ്വർണനിരക്കിൽ ചാഞ്ചാട്ടം. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വർണവില ഏറിയും കുറിഞ്ഞും നിൽക്കുകയാണ്. ഇന്ന്ഏപ്രിൽ 26-ാം തീയതി സ്വർണത്തിന് വർധിച്ചത് 320 രൂപയാണ്. ഇന്നലെ 280 രൂപ ഇടഞ്ഞതിന്റെ പിന്നാലെയാണ് ഇന്നതെ വർധന. സ്വർണവിലയിലെ ചാഞ്ചാട്ടം തുടർന്ന് നിരക്ക് 53,000 മുകളിൽ തന്നെ തുടരാനാണ് സാധ്യത.

ഇന്നത്തെ സ്വർണവില

ഇന്ന് ഏപ്രിൽ 26ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 40 രൂപയാണ്. പവന് രേഖപ്പെടുത്തിയ വർധനവ് 320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,665 രൂപയാണ്. പവന്റെ വില 53,320 രൂപ.

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

നേരത്തെ അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ആഗോളതലത്തിൽ സ്വർണവില കുത്തനെ ഉയർന്നത്. ഇത് രാജ്യത്തെ സ്വർണവില കുത്തനെ ഉയരാൻ ഇടയാക്കി. തുടർന്ന് സ്വർണവിലയുടെ റെക്കോർഡ് നിരക്കുകൾ പല തവണ ഭേദിക്കപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിൽ മധ്യേഷൻ രാജ്യങ്ങളായ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷവും സ്വർണവില ഉയരുന്നതിന് കാരണമായി.

ഇന്നത്തെ വെള്ളി വില

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് രണ്ട് രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 88 രൂപയാണ്.

Related Stories
Personal Finance: 10 കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ അധികം കാത്തിരിക്കേണ്ടാ; ദാ ഇത്ര നാളുകള്‍ മാത്രം മതി
Kerala Gold Rate : എന്നാലും എന്റെ പൊന്നേ ! നെഞ്ചിടിപ്പേറ്റുന്ന കുതിപ്പ്, സ്വര്‍ണവില കഴിഞ്ഞയാഴ്ച ഞെട്ടിച്ചു, വരും ദിവസങ്ങളിലോ ?
Kerala Gold: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Kerala Gold Rate: എന്നാലും ഈ ചതി ഞങ്ങളോട് വേണോ! സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ
Personal Loan: വായ്പ എടുക്കാന്‍ പോകുന്നവരാണോ? ഏത് ബാങ്കാ നല്ലത്, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ