01 May 2024 22:06 PM
പുതിയ കാർ വാങ്ങാൻ പ്ലാനിടുന്നവരാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
വാഹനത്തിൻറെ വില നിർബന്ധമായും നിശ്ചയിക്കേണ്ടത് അതിൻറെ കണ്ടീഷൻ, പഴക്കം എന്നിവയുടെ അടിസ്ഥാനത്തിലാവണം
വാഹനത്തിൻറെ എഞ്ചിൻ, ഇൻറിരീയർ, എക്സ്റ്റീരിയർ, ഇലക്ട്രിക് ഭാഗങ്ങൾ എന്നിവ ഒരു മെക്കാനിക്കിൻറെ സഹായത്തോടെ പരിശോധിച്ച് കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കണം
സർവ്വീസ് റെക്കോർഡുകൾ നിർബന്ധമായും പരിശോധിക്കണം. ഇത് ഭാവിയിൽ ഗുണകരമായിരിക്കും
വാഹനത്തിൻറെ രജിസ്ട്രേഷൻ പരിശോധിക്കണം. എഞ്ചിൻ നമ്പർ. ചേസിസ് നമ്പർ എന്നിവ പരിശോധിക്കണം വ്യാജമല്ലെന്ന് ഉറപ്പാക്കണം