Bank Holidays in India 2025: 2025ല്‍ ആകെ എത്ര ബാങ്ക് അവധികള്‍ ഉണ്ടെന്ന് അറിയാമോ?
How Many Holidays are in 2025: ബാങ്കുകളിലേക്ക് പോകുന്നതിന് മുമ്പ് ഏതെല്ലാം ദിവസങ്ങളിലാണ് അവധിയുള്ളതെന്ന് മനസിലാക്കി വെക്കുന്നത് ഗുണം ചെയ്യും. വിശേഷപ്പെട്ട പല സംഭവങ്ങളും ശനി ഞായര്‍ ദിവസങ്ങളില്‍ വന്നെത്തിയ ദിവസമായിരുന്നു 2024, അതിനാല്‍ തന്നെ 2025 ലെ അവധി ദിനങ്ങള്‍ എപ്രകാരമാണ് വന്നെത്തിയിരിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരിക്കും, പരിശോധിക്കാം.
പുതുവര്‍ഷം വന്നെത്തിയിരിക്കുകയാണ്, സന്തോഷവും സമാധാനവും നിറഞ്ഞം ഒരു പുതുവര്‍ഷം എല്ലാവരിലേക്കും വന്നെത്തിയിരിക്കുന്നു. ഏറെ പ്രതീക്ഷകളോടെയാണ് ഓരോരുത്തരും 2025 നെ വരവേറ്റിരിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ളൊരു വര്‍ഷമായിരിക്കും ഇത്. അവയില്‍ ഭൂരിഭാഗവും ബാങ്കുമായി ബന്ധപ്പെട്ടവയായിരിക്കും.
എന്നാല്‍ ബാങ്കുകളിലേക്ക് പോകുന്നതിന് മുമ്പ് ഏതെല്ലാം ദിവസങ്ങളിലാണ് അവധിയുള്ളതെന്ന് മനസിലാക്കി വെക്കുന്നത് ഗുണം ചെയ്യും. വിശേഷപ്പെട്ട പല സംഭവങ്ങളും ശനി ഞായര്‍ ദിവസങ്ങളില്‍ വന്നെത്തിയ വര്‍ഷമായിരുന്നു 2024, അതിനാല്‍ തന്നെ 2025 ലെ അവധി ദിനങ്ങള്‍ എപ്രകാരമാണ് വന്നെത്തിയിരിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടായിരിക്കും, പരിശോധിക്കാം.
Also Read: 2025 Holidays: 2025-ല്‍ പൊതുഅവധി ദിനങ്ങള്‍ 27, ഏഴ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍
അവധികള്‍
- ജനുവരി-2 വ്യാഴം മന്നം ജയന്തി
- ജനുവരി -26 ഞായര്‍ റിപ്പബ്ലിക് ദിനം
- ഫെബ്രുവരി 26- ബുധന്‍ ശിവരാത്രി
- മാര്‍ച്ച്-31 റംസാന്‍
- ഏപ്രില്‍ 14 തിങ്കള്‍ വിഷു
- ഏപ്രില്‍ 17- വ്യാഴം പെസഹ വ്യാഴം
- ഏപ്രില്‍ 19 വെള്ളി ദുഃഖവെള്ളി
- മെയ് -1 വ്യാഴം മെയ് ദിനം
- ജൂണ്‍ -6 വെള്ളി ബക്രീദ്
- ജൂലായ് -6 ഞായര്‍ മുഹറം
- ജൂലായ്-24 വ്യാഴം കര്‍ക്കിടക വാവ്
- ഓഗസ്റ്റ് -15 വെള്ളി സ്വാതന്ത്ര്യദിനം
- ഓഗസ്റ്റ് -28 വ്യാഴം അയ്യങ്കാളി ജയന്തി
- സെപ്റ്റംബര്‍-4 നബിദിനം, വ്യാഴം ഒന്നാം ഓണം
- സെപ്റ്റംബര്‍-5 വെള്ളി തിരുവോണം
- സെപ്റ്റംബര്‍- 6 ശനി മൂന്നാം ഓണം
- സെപ്റ്റംബര്‍- 7 ഞായര്‍ നാലാം ഓണം
- ഒക്ടോബര്‍- 1 ബുധന്‍ മഹാനവമി
- ഒക്ടോബര്‍- 2 വ്യാഴം വിജയദശമി
- ഒക്ടോബര്‍- 20 ദീപാവലി
- ഡിസംബര്‍ -25 ക്രിസ്മസ്
അവധിയുള്ള ശനിയാഴ്ചകള്‍
- ജനുവരി 11- രണ്ടാം ശനി
- ജനുവരി 25- നാലാം ശനി
- ഫെബ്രുവരി 8- രണ്ടാം ശനി
- ഫെബ്രുവരി 22- നാലാം ശനി
- മാര്‍ച്ച് 8- രണ്ടാം ശനി
- മാര്‍ച്ച് 22- നാലാം ശനി
- ഏപ്രില്‍ 12- രണ്ടാം ശനി
- ഏപ്രില്‍ 26- നാലാം ശനി
- മെയ് 10- രണ്ടാം ശനി
- മെയ് 24- നാലാം ശനി
- ജൂണ്‍ 14- രണ്ടാം ശനി
- ജൂണ്‍ 28- നാലാം ശനി
- ജൂലൈ 12- രണ്ടാം ശനി
- ജൂലൈ 26- നാലാം ശനി
- ഓഗസ്റ്റ് 9- രണ്ടാം ശനി
- ഓഗസ്റ്റ് 23- നാലാം ശനി
- സെപ്റ്റംബര്‍ 13- രണ്ടാം ശനി
- സെപ്റ്റംബര്‍ 27- നാലാം ശനി
- ഒക്ടോബര്‍ 11- രണ്ടാം ശനി
- ഒക്ടോബര്‍ 25- നാലാം ശനി
- നവംബര്‍ 8- രണ്ടാം ശനി
- നവംബര്‍ 22- നാലാം ശനി
- ഡിസംബര്‍ 13- രണ്ടാം ശനി
- ഡിസംബര്‍ 27- നാലാം ശനി