CTV ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയായാണ് ഷിജി മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഡൂൾ ന്യൂസിൽ മൾട്ടിമീഡിയ ജേർണലിസ്റ്റ് ആയും എൻലൈറ്റ് ന്യൂസിൽ സബ് എഡിറ്റർ ആയും പ്രവർത്തിച്ചു. നിലവിൽ ടിവി9 മലയാളത്തിൽ സബ് എഡിറ്റർ. കേരള രാഷ്ട്രീയം, സിനിമ- വിനോദം,അന്തർദേശീയം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം
മെലിയാനാണെങ്കില്‍ ചിയ സീഡ് കഴിക്കേണ്ടത് ഈ സമയത്ത്
മെലിയാനാണെങ്കില്‍ ചിയ സീഡ് കഴിക്കേണ്ടത് ഈ സമയത്ത്
- Shiji M K
- Updated on: Mar 21, 2025
- 1:38 pm
SIP: 15,000 മുടക്കി അഞ്ച് കോടി നേടാം; റിട്ടയര്‍മെന്റ് കാലം കളറാക്കേണ്ടേ
SIP Retirement Plan: ഒരു നിശ്ചിത തുക പ്രതിമാസം നിക്ഷേപിക്കുന്നത് വഴി കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ നിങ്ങള്‍ക്ക് മികച്ച നിക്ഷേപം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 5 കോടി രൂപ വരെ സമാഹരിക്കാന്‍ നിങ്ങള്‍ക്ക് എത്ര വര്‍ഷം വേണ്ടിവരുമെന്ന് അറിയാമോ?
- Shiji M K
- Updated on: Mar 21, 2025
- 12:36 pm
Mammootty: ആ പാട്ട് ഇപ്പോഴും ആളുകള്‍ പാടി നടക്കുന്നതില്‍ സന്തോഷം, വേറെ വൈബ് തന്നെയായിരുന്നു അത്: അഫ്സല്
Singer Afsal Says About Mammootty's Balram vs. Tharadas Movie Songs: മമ്മൂട്ടിക്ക് പുറമെ കത്രീന കൈഫ്, വാണി വിശ്വനാഥ്, മുകേഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളും ഹിറ്റുകളായി മാറി. ജാസി ഗിഫ്റ്റായിരുന്നു ചിത്രത്തിന്റെ മ്യൂസിക്.
- Shiji M K
- Updated on: Mar 21, 2025
- 11:44 am
Post Office Savings Scheme: റിട്ടയര്‍മെന്റ് കാലത്തേക്കായി പ്ലാന്‍ തിരയുകയാണോ? പോസ്റ്റ് എഫ്ഡി ആണോ എന്എസ്സി ആണോ മികച്ചത്?
Post Office Schemes For Retirement Planning: പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപമായ ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്‍ എസ് സിയും മികച്ച രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ്. ഇവയില്‍ ഏതില്‍ നിക്ഷേപിച്ചാലാണ് കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. പരിശോധിക്കാം.
- Shiji M K
- Updated on: Mar 21, 2025
- 11:06 am
Empuraan: അബ്രാം മോഹന്‍ലാല്‍ ഖുറേഷി മമ്മൂട്ടി; എമ്പുരാന്റെ അവസാനം മൂന്നാം ഭാഗത്തിലേക്കുള്ള ഹിന്റ് ഉറപ്പെന്ന് ആരാധകര്‍
Netizens Says Mammootty Will Do a Character in Empuraan: മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ലൂസിഫറിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ എമ്പുരാനില്‍ അബ്രാം ഖുറേഷിയായാണ് അദ്ദേഹത്തിന്റെ വരവ്. കണ്ടതും കേട്ടതുമൊന്നുമല്ല സ്റ്റീഫന്‍ നെടുമ്പള്ളി എന്ന് എമ്പുരാന് തെളിയിക്കും.
- Shiji M K
- Updated on: Mar 21, 2025
- 10:24 am
Kerala Gold Rate: പൊന്നല്ലേ കുറയാതെ എങ്ങനാ; സ്വര്‍ണം വിലയില്‍ അല്പം താഴ്ന്നു
Gold Price on March 21st in Kerala: ഇന്ന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും വരും ദിവസങ്ങളില്‍ വിലയില്‍ കുറവുവരാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയാണ് സ്വര്‍ണവിലയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
- Shiji M K
- Updated on: Mar 21, 2025
- 9:56 am
David Warner: ഡേവിഡ് വാര്‍ണര്‍ കാമിയോ റോളിലെത്തുന്ന ചിത്രം മാര്‍ച്ച് 28ന് റിലീസ് ചെയ്യും
Telugu Movie Robinhood Release Date: റോബിന്‍ഹുഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡേവിഡ് വാര്‍ണര്‍ തന്നെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റോബിന്‍ഹുഡില്‍ വാര്‍ണര്‍ കാമിയോ റോളിലെത്തുന്ന വിവരം മൈത്രീ മൂവീസ് ഹൈദരാബാദില്‍ വെച്ച് നടത്തിയ പരിപാടിക്കിടെ നിര്‍മാതാവ് രവി ശങ്കര്‍ ആയിരുന്നു പുറത്തുവിട്ടത്.
- Shiji M K
- Updated on: Mar 21, 2025
- 8:39 am
US Education Department: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്
Trump Signs Order To Shut Down US Education Department: മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ വിദ്യാഭ്യാസത്തിനായി യുഎസ് പണം ചെലവഴിക്കുന്നു. എന്നിട്ടും വിദ്യാര്‍ഥികള്‍ വിജയത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെയാണെന്നും ട്രംപ് പറഞ്ഞു. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Shiji M K
- Updated on: Mar 21, 2025
- 8:08 am
Nagpur Violence: നാഗ്പൂര്‍ അക്രമം; മുഖ്യപ്രതി ഫാഹിം ഖാന് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
Nagpur Violence Updates: മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. നാഗ്പൂരിലെ ചിറ്റ്നിസ് പാര്‍ക്കില്‍ മാര്‍ച്ച് 17 ഓടെയാണ് അക്രമം ഉണ്ടായത്. മഹാരാഷ്ട്ര സമാജ്വാദി പാര്‍ട്ടി എംഎല്‍എ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.
- Shiji M K
- Updated on: Mar 21, 2025
- 7:40 am
Delimitation Protest: ലോക്സഭ മണ്ഡല പുനര്‍നിര്‍ണയം; യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തി മുഖ്യമന്ത്രി
Delimitation Protest in Chennai: കേന്ദ്ര സര്‍ക്കാരിന്റെ ലോക്സഭ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ക്ഷണം പിണറായി വിജയന് സ്വീകരിക്കുകയായിരുന്നു. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വ അനുമതി നല്കി.
- Shiji M K
- Updated on: Mar 21, 2025
- 7:10 am
ASHA Workers Protest: ആശമാരുടെ സമരം അവസാനിപ്പിക്കണം; എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം
LDF Demands an End For ASHA Workers Protest: ആശമാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി സിപിഐയും ആര്‍ജെഡിയും നിലപാടെടുത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
- Shiji M K
- Updated on: Mar 21, 2025
- 6:19 am
Crime News: കരഞ്ഞുകൊണ്ടായിരുന്നു എന്റെ ഹോളി ആഘോഷം അവസാനിച്ചത്; ഇന്ത്യയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായതായി വിദേശ വനിത
Foreign Woman Assaulted in India During Holi Celebrations: ഇത്രയും മനോഹരമായ ആഘോഷത്തെ ദുരുപയോഗം ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. ഹോളി ആഘോഷത്തിനിടെ തനിക്ക് ഒട്ടനവധി ദുരനുഭവങ്ങള്‍ ഉണ്ടായി. തനിക്ക് മാത്രമല്ല നിരവധി സ്ത്രീകള്‍ അത്തരം അവസ്ഥയിലൂടെ കടന്നുപോയിരിക്കാം. ഇന്ത്യയില്‍ നിന്ന് തനിക്കുണ്ടായ നല്ല അനുഭവങ്ങളെല്ലാം ഇല്ലാതായ നിമിഷമായിരുന്നു അതെന്നും അവര്‍ പറയുന്നു.
- Shiji M K
- Updated on: Mar 20, 2025
- 1:29 pm