ന്യൂസ്18 കേരളത്തിൽ ഇൻ്റേണായിട്ടാണ് ശാരിക മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ന്യൂസ്18 മലയാളത്തിൽ സബ് എഡിറ്റർ ആയി പ്രവർത്തിച്ചു. നിലവിൽ ടിവി9 മലയാളത്തിൽ സബ് എഡിറ്റർ. സിനിമ- വിനോദം, ഹ്യൂമൻ ഇൻ്ററസ്റ്റ്, ലൈഫ് സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം.
മെഹന്ദി ചടങ്ങ് ആഘോഷമാക്കി നടി അഭിനയ
പണി എന്ന ചിത്രത്തിലെ നായിക അഭിനയ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് സണ്ണി വര്മയാണ് ആണ് അഭിനയയുടെ വരന്.
- Sarika KP
- Updated on: Apr 15, 2025
- 9:42 pm
Cake Story Movie: അല്പം മധുരിക്കാൻ ‘കേക്ക് സ്റ്റോറി’ 19ന് തിയേറ്ററുകളില്; ചിത്രത്തിന് യു സര്ട്ടിഫിക്കറ്റ്
Cake Story Hit Screens On April 19:ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയാണ് ചിത്രത്തിൽ പറയുന്നത്. സംവിധായകൻ സുനിലിൻ്റെ മകള് വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
- Sarika KP
- Updated on: Apr 15, 2025
- 8:58 pm
Athirappilly Elephant Attack: അതിരപ്പിള്ളി കാട്ടാന ആക്രമണം; വാഴച്ചാലിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്, അംബികയുടേത് മുങ്ങിമരണം
Vazhachal Wild Elephant Attack Postmortem Report : ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില് വാരിയെല്ലുകള് തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്.
- Sarika KP
- Updated on: Apr 15, 2025
- 8:15 pm
Renu Sudhi: പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും; അവസാനം നീ പണി വാങ്ങിക്കേണ്ടി വരും, സൂക്ഷിച്ചോളണം; രേണുവിനോട് രജിത് കുമാർ!
Rajith Kumar Advised Renu Sudhi: പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയതായിരുന്നു ഇരുവരും. ചെയ്ഞ്ച് എന്ന മലയാളത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയിൽ രേണുവും ഭാഗമാണ്.
- Sarika KP
- Updated on: Apr 15, 2025
- 7:34 pm
Good Bad Ugly Ilayaraja Controversy: ‘മാപ്പ് പറയണം, നഷ്ടപരിഹാരമായി അഞ്ച് കോടി വേണം’; അജിത് ചിത്രത്തിന് ഇളയരാജയുടെ നോട്ടീസ്
Ilaiyaraaja Sends Legal Notice To Makers Of 'Good Bad Ugly': അനുവാദമില്ലാതെ തന്റെ പാട്ടുകള് ഉപയോഗിച്ചെന്ന് കാണിച്ചാണ് ഇളയരാജ നിര്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് വക്കീൽ നോട്ടീസ് അയച്ചത്. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്കിയത്.
- Sarika KP
- Updated on: Apr 15, 2025
- 6:51 pm
Lal Jose: ‘അവർ ആദ്യം ചോദിച്ചത് എന്തെങ്കിലും പെണ്ണ് കേസില് പെട്ടോ എന്നാണ്; മൂന്ന് ദിവസം ഉറങ്ങിയില്ല’; അനുഭവം പങ്കുവച്ച് ലാല് ജോസ്
Director Lal Jose About Depression:കരിയറിലുണ്ടായ തുടര് പരാജയങ്ങള് തന്നെ ഡിപ്രഷനിലേക്ക് എത്തിച്ചെന്ന് ലാൽ ജോസ് ഒരിക്കൽ പറഞ്ഞിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു ലാല് ജോസ് ആ അനുഭവം പങ്കുവച്ചത്.
- Sarika KP
- Updated on: Apr 15, 2025
- 6:17 pm
അമ്മയുടെ സാരിയിൽ തിളങ്ങി മഹിമ നമ്പ്യാർ
അമ്മയുടെ ചുവപ്പ് സാരിയിലാണ് താരം ഇത്തവണ എത്തിയത്. ചിത്രത്തിനൊപ്പം സാരി തന്നതിന് അമ്മയ്ക്ക് നന്ദിയും താരം അറിയിച്ചിട്ടുണ്ട്.
- Sarika KP
- Updated on: Apr 15, 2025
- 5:35 pm
Mother And Children Dies: കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷകയും രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ചു
Mother and Two Daughters Dies: സ്കൂട്ടറിൽ മക്കളുമായി എത്തിയ ജിസ്മോൾ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു.
- Sarika KP
- Updated on: Apr 15, 2025
- 4:52 pm
KSRTC Bus Accident: ‘അച്ഛനില്ലാതെ വളര്ത്തിയ കുട്ടിയാണ്’; ചങ്കുതകർന്ന് അമ്മ; ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ;നേര്യമംഗലം അപകടത്തിൽ നോവായി അനീറ്റ
KSRTC Bus Accident in Neriamangalam: മകളുടെ വിയോഗം അറിഞ്ഞ് പൊട്ടിക്കരഞ്ഞ അമ്മയെ ആശ്വസിപ്പിക്കാനാതെ നാട്ടുകാർ പ്രയാസപ്പെട്ടു. അച്ഛനില്ലാതെ വളര്ത്തിയ കുട്ടിയാണെന്ന് പറഞ്ഞ് അമ്മ വാവിട്ടുകരയുന്ന രംഗങ്ങള് കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.
- Sarika KP
- Updated on: Apr 15, 2025
- 4:26 pm
Thudarum Movie: ‘നല്ലൊരു പടമാണ്, കൈയിൽ പൈസയുണ്ടെങ്കിൽ നിങ്ങൾക്ക് മനസ് ഉണ്ടെങ്കിൽ മാത്രം വന്നു കാണുക’; തുടരും സിനിമയെ കുറിച്ച് എംജി ശ്രീകുമാർ
MG Sreekumar About Mohanlal movie Thudarum: അണിയറ പ്രവർത്തകർ പോലും ഒരുപാട് അവകാശവാദങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും എംജി പറയുന്നു. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
- Sarika KP
- Updated on: Apr 15, 2025
- 3:51 pm
Actor Vincy: ‘എല്ലാവരുടെയും മുന്നിൽവെച്ച് ആ നടൻ മോശമായ രീതിയിൽ പെരുമാറി; ആ സിനിമയ്ക്കു വേണ്ടി സഹിച്ചു’; വിൻ സി
Actress Vincy Aloshious: ഒരിക്കൽ തന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ തന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്ന് പറഞ്ഞെന്നും എല്ലാവരുടെ മുൻപിൽ വച്ച് തന്നോട് മോശമായി പെരുമാറിയതോടെ തനിക്ക് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നാണ് താരം പറയുന്നത്.
- Sarika KP
- Updated on: Apr 15, 2025
- 3:04 pm
Athirappilly Elephant Attack: വീണ്ടും കാട്ടാന ആക്രമണം; ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ
Wild Elephant Attack in Athirappilly: അതിരപ്പിള്ളി പഞ്ചായത്ത് പരിധിയിലാണ് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശത്ത് ആർ ആർ ടി സംവിധാനം കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് ഹർത്താൽ നടത്തുന്നത്.
- Sarika KP
- Updated on: Apr 15, 2025
- 2:17 pm