Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ…
Benefits of Basil Water: തുളസി ഇല ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. എന്നും രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നു.
- Nithya Vinu
- Updated on: Mar 13, 2025
- 2:58 pm
Attukal Pongala 2025: അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല; ആത്മ നിർവൃതിയോടെ മടങ്ങി ഭക്തജനങ്ങൾ
Attukal Pongala 2025: രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്നു.
- Nithya Vinu
- Updated on: Mar 13, 2025
- 2:34 pm
Digital Detox: മൂന്ന് ദിവസം തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിക്കാതിരിക്കൂ; തലച്ചോറിന് എന്ത് സംഭവിക്കുമെന്ന് നോക്കാം
Digital Detox: ഡിജിറ്റൽ ഡിറ്റോക്സ് എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക എന്നതാണ് ഇതിന്റെ അർത്ഥം. കുറച്ച് ദിവസത്തേക്ക് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് നിർത്തിയാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
- Nithya Vinu
- Updated on: Mar 13, 2025
- 1:45 pm
British Woman Raped In Delhi: ഇൻസ്റ്റഗ്രാമിലൂടെ പരിചയം; ഡൽഹിയിൽ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു, രണ്ട് പേർ അറസ്റ്റിൽ
British Women Raped In Delhi: പ്രതികളിലൊരാളായ കൈലാഷ് യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്താണെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്രയിലും ഗോവയിലും അവധിക്കാലം ചെലവഴിക്കാൻ അടുത്തിടെയാണ് യുവതി ഇന്ത്യയിലെത്തിയത്.
- Nithya Vinu
- Updated on: Mar 13, 2025
- 12:50 pm
Bank Holidays In Kerala: ഹോളി, റംസാൻ; കേരളത്തിൽ ബാങ്ക് അവധി എത്ര ദിവസം? അറിയാം
Bank Holidays In Kerala: ആർബിഐ കണക്ക് പ്രകാരം മാർച്ച് മാസത്തിൽ 14 ദിവസമാണ് ബാങ്ക് അവധിയുള്ളത്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്തെ ബാങ്കുകൾക്ക് ഇന്ന് അവധിയാണ്. അതുപോലെ ഹോളി, റംസാൻ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുമോ? പരിശോധിക്കാം
- Nithya Vinu
- Updated on: Mar 13, 2025
- 11:52 am
Identity Card of Deceased Persons: മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾക്ക് എന്ത് സംഭവിക്കും? മറ്റൊരാൾ ദുരുപയോഗം ചെയ്യുമോ?
Identity Card of Deceased Persons: മരണപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾക്ക് ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പ് കേസുകൾ രാജ്യത്തെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ തിരിച്ചറിയൽ രേഖകൾ യഥാവിധം കൈകാര്യം ചെയ്യേണ്ടത് ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.
- Nithya Vinu
- Updated on: Mar 13, 2025
- 10:54 am
ASHA Workers’ Protest: ‘ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണം’; പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി
ASHA Workers' Protest: ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യപരിപാലനത്തിനും നിലവിലുള്ള ധനസഹായം തികയുന്നില്ലെന്നും അതിനാൽ അവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും ശുപാർശ നൽകി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. രാം ഗോപാൽ യാദവ് അധ്യക്ഷനായ ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ശുപാർശ നൽകിയത്.
- Nithya Vinu
- Updated on: Mar 13, 2025
- 9:36 am
Journalists Arrested In Telangana: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ച് വീഡിയോ; രണ്ട് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റിൽ
Journalists Arrested In Telangana: മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ച രണ്ട് വനിതാ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി. അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
- Nithya Vinu
- Updated on: Mar 13, 2025
- 8:25 am
Pakistan Train Hijack: പാകിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ; മുഴുവൻ ബന്ദികളെയും മോചിപ്പിച്ചു, 33 തീവ്രവാദികളെ വധിച്ചെന്ന് സൈന്യം
Pakistan Train Hijack: പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിച്ച് സൈന്യം. ബലൂച്ചിസ്ഥാൻ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
- Nithya Vinu
- Updated on: Mar 13, 2025
- 7:25 am
Mother And Daughter Died: പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മടക്കം; വർക്കലയിൽ ട്രെയിൻ തട്ടി വളർത്തമ്മയും മകളും മരിച്ചു
Mother And Daughter Died: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് റെയിൽവേ പാളത്തിന് സമീപമുള്ള സമീപമുള്ള വലിയ മേലേതിൽ ക്ഷേത്രത്തിൽ എത്തിയതായിരുന്നു ഇരുവരും. പൊങ്കാല ഇടുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി തിരികെ വീട്ടിലേക്ക് പോകും വഴിയാണ് ദാരുണാന്ത്യം.
- Nithya Vinu
- Updated on: Mar 13, 2025
- 6:37 am
Ouesppinte Osiyathu: ഔസേപ്പിന്റെ ഒസ്യത്ത് ഗള്‍ഫിലേക്ക്; തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു
Ouseppinte Osiyathu: കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് നേടിയെടുത്ത സമ്പത്തിന്റെ ഉടമയും 80കാരനുമായ ഔസേപ്പിന്റെയും മൂന്ന് ആൺമക്കളുടെയും കഥ പറഞ്ഞ ചിത്രമാണ് ഔസ്യേപ്പിന്റെ ഒസ്യത്ത്. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ്.
- Nithya Vinu
- Updated on: Mar 12, 2025
- 2:53 pm
Drug Smuggling: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത്; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി പൊലീസ്
Drug Smuggling: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന. അന്തര്‍ സംസ്ഥാന ബസുകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാൻ നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ ട്രെയിനിൽ ലഹരി കടത്ത് കൂടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സംയുക്ത പരിശോധന ശക്തമാക്കിയത്.
- Nithya Vinu
- Updated on: Mar 12, 2025
- 2:18 pm