മലയാളം ദിനപത്രമായ ജനയുഗത്തിൽ ട്രെയ്നി ജേർണലിസ്റ്റായാണ് നീതു വിജയൻ മാധ്യമ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇന്ത്യാ ടുഡേ മലയാളം വെബ്സൈറ്റിൽ കണ്ടൻ്റെ എഡിറ്ററായും പ്രവർത്തിച്ചു. നിലവിൽ ടിവി 9 മലയാളത്തിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്നു. ദേശീയം, കേരള രാഷ്ട്രീയം, സിനിമ, വിനോദം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം.
Kadalundi Trip: കടലുണ്ടിക്ക് നന്ദി! പച്ചപ്പിൻ്റെ മാറ്റുരയ്ക്കുന്ന കണ്ടൽകാടുകളുടെ മായാലോകം
Kozhikode Kadalundi Trip: ഒഴിവു ദിനങ്ങളിൽ സായാഹ്നം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണ്. കണ്ടൽകാടുകൾ കണ്ടാസ്വദിക്കാൻ തോണികളുണ്ട്. ഒരു ചെറിയ പക്ഷിസങ്കേതവും ഇവിടെ കാണാൻ സാധിക്കും. ഈ പക്ഷിസങ്കേതത്തിനു ചുറ്റും സീസണിൽ വിവിധയിനം ദേശാടനപ്പക്ഷികൾ വന്നണയാറുണ്ട്.
- Neethu Vijayan
- Updated on: Apr 30, 2025
- 1:32 pm
വൈറ്റമിൻ ബി3 നിറഞ്ഞ ഭക്ഷണങ്ങൾ ഏതെല്ലാമാണ്
Vitamin B3: നമ്മുടെ ആരോഗ്യം പൂർണമാകണമെങ്കിൽ ആവശ്യ പോഷകങ്ങളും ധാതുക്കളും എല്ലാം ശരീരത്തിലെത്തണം. അത്തരത്തിൽ വൈറ്റമിൻ ബി3യുടെ ഗുണങ്ങളറിയാം.
- Neethu Vijayan
- Updated on: Apr 30, 2025
- 12:39 pm
High Risk Pregnancy: എന്താണ് അതീവ അപകടസാധ്യതയുള്ള ഗർഭധാരണം?; വില്ലനാകുന്നത് അമിത ഭാരമോ
High Risk Pregnancy: കുഞ്ഞിന് ശ്വസന പ്രശ്നങ്ങൾ, വളർച്ചാ പ്രശ്നങ്ങൾ എന്നിവ പ്രസവശേഷം കൂടുതൽ സമയം എൻഐസിയുവിൽ കഴിയുന്നതിന് കാരണമാകുന്നവയാണ്. 35 വയസ്സിനു മുകളിലുള്ളതോ 17 വയസ്സിന് താഴെയുള്ളതോ ആയ മാതൃ പ്രായം ഗർഭകാലത്തും പ്രസവസമയത്തും സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
- Neethu Vijayan
- Updated on: Apr 30, 2025
- 12:09 pm
April Month Ration Distribution: ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും; മെയ്യിലെ വിതരണം എപ്പോൾ?
April Month Ration Distribution End: ചില സ്ഥലങ്ങളിൽ വിഷുവും ഈസ്റ്ററും അടുത്തപ്പോൾ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങൾക്കും ക്ഷാമം നേരിട്ടിരുന്നു. മാർച്ച് 31 വരെയുള്ള വാർഷിക കണക്കെടുപ്പിന് ശേഷം ഏപ്രിൽ എട്ട് മുതലാണ് ഭക്ഷ്യധാന്യങ്ങൾ നൽകിത്തുടങ്ങിയത്.
- Neethu Vijayan
- Updated on: Apr 30, 2025
- 11:31 am
Anti-Ageing Tips: വാർദ്ധക്യത്തെ തോൽപ്പിക്കാം ഈ ഒരു മാർഗത്തിലൂടെ! ഇവ ഉപയോഗിച്ച് മുഖം മസാജ് ചെയ്യൂ
Anti-Ageing Natural Remedies: റോസ് ഇതളുകൾ തിളപ്പിച്ചാണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്. ഫ്ലേവനോയ്ഡുകൾ, വിറ്റാമിനുകൾ എ, സി, ഡി, ഇ, പ്രകൃതിദത്തമായ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ മനോഹരമായ ഒരു സുഗന്ധമുള്ള ദ്രാവകമാണ് റോസ് വാട്ടർ. അവ ചർമ്മത്തിൽ പുരട്ടുമ്പോൾ, റോസ് വാട്ടർ മുഖത്തെ ചുവപ്പ് കുറയ്ക്കാനും, പ്രകോപനം ശമിപ്പിക്കാനും, സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കുന്നു.
- Neethu Vijayan
- Updated on: Apr 30, 2025
- 10:54 am
Belly Fat After Delivery: പ്രസവശേഷം വയർ കുറയ്ക്കാൻ ഇതാ എളുപ്പവഴികൾ; ഇങ്ങനെ ചെയ്തു നോക്കൂ
How To Get Rid Of Belly Fat After Delivery: വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുകയോ അമിത രക്തസ്രാവം അനുഭവപ്പെടുകയോ ചെയ്താൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും വേണം. അത്തരത്തിൽ പ്രസവശേഷമുള്ള വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള ചില എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം.
- Neethu Vijayan
- Updated on: Apr 30, 2025
- 9:48 am
Andhra Pradesh Temple Wall Collapse: ആന്ധ്രപ്രദേശിൽ ക്ഷേത്രമതിൽ ഇടിഞ്ഞ് അപകടം; എട്ട് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
Andhra Pradesh Temple Wall Collapsed Incident: മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതിനെ തുടർന്നുണ്ടായ തിക്കും തിരക്കും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതായി രക്ഷാപ്രവർത്തകർ പറയുന്നു. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്ത്.
- Neethu Vijayan
- Updated on: Apr 30, 2025
- 9:42 am
നിങ്ങളുടെ കുട്ടികളിൽ വായനാശീലം കുറവാണോ? പരിഹാരമുണ്ട്
Parenting: വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും... ശരിയാണ് നമ്മുടെ അറിവിൻ്റെയും ഭാവിയുടെയും പ്രധാന വഴിത്താര വായനയാണ്. അതിനാൽ കുട്ടികളിൽ വായനാശീലം വളർത്തൂ.
- Neethu Vijayan
- Updated on: Apr 30, 2025
- 8:36 am
ICSE -ISC 2025 Results: ഐസിഎസ്ഇ, ഐഎസ് സി 10, പന്ത്രണ്ട് ഫലം ഇന്ന് പുറത്തുവരും; എവിടെ എപ്പോൾ അറിയാം?
ICSE -ISC 2025 Results 2025: ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്സൈറ്റ്, സ്കൂളുകൾക്കായുള്ള കരിയേഴ്സ് (CAREERS) പോർട്ടൽ, വിദ്യാർത്ഥികൾക്കായുള്ള ഡിജിലോക്കർ (DigiLocker) പോർട്ടൽ എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാർത്ഥികൾക്ക് അവരവരുടെ ഫലങ്ങൾ പരിശോധിക്കാവുന്നതാണ്.
- Neethu Vijayan
- Updated on: Apr 30, 2025
- 7:59 am
PM Headless Poster: എക്സിൽ പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം; വിവാദമായതോടെ പോസ്റ്റർ നീക്കം ചെയ്ത് കോൺഗ്രസ്
Congress Shares PM Headless Poster: കോൺഗ്രസ് പാർട്ടിയുടെ ഉന്നത നേതൃത്വം സംഭവത്തിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ പാർട്ടിയുടെ നിലവാരം ഇല്ലാതാക്കുന്നുവെന്നും ആളുകൾക്ക് ഇടയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതായും വൃത്തങ്ങൾ അറിയിച്ചു.
- Neethu Vijayan
- Updated on: Apr 30, 2025
- 7:15 am
Mob Lynches Death: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് തല്ലികൊന്ന സംഭവം; മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം
Mangaluru Mob Lynches Death: പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. അതിനിടെ യുവാവ് പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.
- Neethu Vijayan
- Updated on: Apr 30, 2025
- 6:48 am
Today’s Horoscope: ഈ നാളുകാർക്ക് ഐശ്വര്യവും സമൃദ്ധിയും ഉറപ്പ്; അറിയാം അക്ഷയ തൃതീയ ദിനത്തിലെ നക്ഷത്രഫലം
Akshaya Tritiya Special Horoscope: നിങ്ങളുടെ വീട്ടില്ലേക്ക് ഏതൊരു സാധനങ്ങളും സന്തോഷത്തോടെ വാങ്ങാൻ ഇന്നത്തെക്കാൾ നല്ലൊരു ദിവസം വേറെയില്ല. കൂടുതൽ ആളുകളും സ്വർണ്ണം വാങ്ങാനാണ് ഈ ദിവസം മാറ്റിവയ്ക്കുന്നത്. അത്തരത്തിൽ അക്ഷയ തൃതീയ ദിനത്തിൽ നിങ്ങളുടെ നക്ഷത്രഫലം എന്തായിരിക്കുമെന്ന് വിശദമായി വായിച്ചറിയാം.
- Neethu Vijayan
- Updated on: Apr 30, 2025
- 6:21 am