ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനിൽ നിന്നും മലയാളം ജേർണലിസത്തിൽ പി ജി ഡിപ്ലോമ പൂർത്തിയാക്കി. ശേഷം സിനിമ മംഗളത്തിൽ ഇന്റേൺഷിപ് ചെയ്താണ് നന്ദ ദാസ് മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നത്. നിലവിൽ ടിവി 9 മലയാളത്തിൽ സബ് എഡിറ്റർ ആയി പ്രവർത്തിക്കുന്നു. വിനോദം, സിനിമ, വിദ്യാഭ്യാസം, ലൈഫ്സ്റ്റൈൽ, തുടങ്ങിയ മേഘകളിലാണ് താല്പര്യം.
Ice Apple Benefits: വേനൽക്കാലത്ത് പനനൊങ്ക് കഴിക്കൂ; ഗുണങ്ങൾ നിരവധിയാണ്
Health Benefits of Eating Ice Apple: രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും പനനൊങ്ക് മുൻപന്തിയിൽ തന്നെയാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
- Nandha Das
- Updated on: Apr 14, 2025
- 3:11 pm
Ice Cubes for Skin: ഇനി വെയിലേറ്റ് ചർമ്മം വാടില്ല; ഐസ് ക്യൂബുകൾ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
Different Types of Ice Cubes for Glowing Skin: സാധാരണ ഐസ് ക്യൂബ് ചർമ്മത്തിൽ പുരട്ടുന്നതിനേക്കാളും പഴത്തിന്റെയും പച്ചക്കറികളുടെയും ജ്യൂസ് എടുത്ത് ഐസ് ക്യൂബാക്കി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറെ നല്ലതാണ്. അത്തരത്തിൽ തിളക്കമുള്ള ചർമ്മത്തിനായി ഉപയോഗിക്കാവുന്ന ചില ഐസ് ക്യൂബുകൾ നോക്കാം.
- Nandha Das
- Updated on: Apr 14, 2025
- 2:51 pm
Himachal Bus Accident: ഹിമാചലിൽ വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞു; 31 പേർക്ക് പരിക്ക്
31 Injured in Himachal Pradesh Bus Accident: കുളുവിലെ പാർവതി വാലിയിൽ ഉള്ള കസോളിലേക്ക് യാത്ര പോവുകയായിരുന്നു സംഘം. ബസിൽ ആകെ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
- Nandha Das
- Updated on: Apr 13, 2025
- 1:54 pm
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്
- Nandha Das
- Updated on: Apr 13, 2025
- 1:22 pm
Food Using Tips: ഈ ഭക്ഷണങ്ങൾ ഒരിക്കലും വീണ്ടും ചൂടാക്കരുത്; കാരണമിതാണ്
Six Foods That You Should Never Reheat: ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ, ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളും അതിനുള്ള കാരണവും നോക്കാം.
- Nandha Das
- Updated on: Apr 13, 2025
- 12:20 pm
Suresh Krishna: ‘അടുപ്പിച്ച് മൂന്ന് സിനിമകളില്‍ ആ നടിയെ ബലാത്സംഗം ചെയ്യുന്ന വേഷമാണ് ലഭിച്ചത്; മൂന്നാമതും എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു’: സുരേഷ് കൃഷ്ണ
Suresh Krishna About His Roles in the Beginning of the Career: കരിയറിന്റെ തുടക്കകാലത്ത് നായികയെ ബലാത്സംഗം ചെയ്യുന്ന കഥാപാത്രങ്ങളാണ് തനിക്ക് കൂടുതലും ലഭിച്ചിരുന്നതെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. അത്തരം വേഷങ്ങളിൽ നിന്ന് ഈയടുത്താണ് മോചനം ലഭിച്ചതെന്നും നടൻ പറയുന്നു.
- Nandha Das
- Updated on: Apr 13, 2025
- 11:38 am
Glasgow University MBA Scholarship: സ്കോളർഷിപ്പോടെ സ്കോട്ട്ലാൻഡിൽ എംബിഎ; അപേക്ഷ ക്ഷണിച്ച് ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റി
University of Glasgow Invites Applications for 2025 MBA Scholarships: ശക്തമായ അക്കാദമിക് പശ്ചാത്തലവും നേതൃത്വ ശേഷിയുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്.
- Nandha Das
- Updated on: Apr 13, 2025
- 11:03 am
Gold Rate Prediction: സ്വർണവില മൂക്കും കുത്തി വീഴുമോ? അതോ ഇരട്ടിയാകുമോ? ഇനിയെന്ത് സംഭവിക്കും
Gold Rate Predictions for Coming Days: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണവിലയിൽ 4,360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണം ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം ഏറ്റവും കുറഞ്ഞത് 80,000 രൂപ വരെ നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
- Nandha Das
- Updated on: Apr 13, 2025
- 10:13 am
91 Year Old Man Attacks Wife: മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ശല്യം ചെയ്തു; 88കാരിയായ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച് 91കാരൻ, ഒടുവിൽ ജാമ്യം
91 Year Old Man Stabs 88 Year Old Wife: 91കാരൻ ഭാര്യയെ കത്തി കൊണ്ട് കുത്തി പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മാർച്ച് 21 മുതൽ പ്രതി ജയിലിൽ കഴിയുകയാണ്.
- Nandha Das
- Updated on: Apr 13, 2025
- 9:29 am
ഉറക്കകുറവിന് കാരണമാകുന്ന ഭക്ഷണങ്ങൾ
ഉറക്കകുറവിന് കാരണമാകുന്ന ഭക്ഷണങ്ങൾ
- Nandha Das
- Updated on: Apr 13, 2025
- 8:51 am
13 തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പ്രചരിപ്പിച്ചു, യുവാവിനെ മർദ്ദിച്ച് നാട്ടുകാർ
Man Abused Stray Dogs and Shared Video on Social Media: തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇത് വീഡിയോ എടുത്ത് വ്യൂ ലഭിക്കാനായി ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരും മൃഗസ്നേഹികളും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.
- Nandha Das
- Updated on: Apr 13, 2025
- 8:11 am
Jalandhar Grenade Blast: ജലന്ധറിൽ ബിജെപി നേതാവിന്‍റെ വീടിനുനേരെ ഉണ്ടായ ഗ്രനേഡ് ആക്രമണം; മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ
Jalandhar Grenade Blast Main Accused Arrested in Delhi: ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ സൈദുൽ അമീൻ ആണ് പോലീസ് പിടിയിലായത്. കേന്ദ്ര ഏജൻസികളുടെയും ഡൽഹി പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
- Nandha Das
- Updated on: Apr 13, 2025
- 7:53 am