5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
user

Jenish Thomas

Assistant News Editor

jenish.thomas@tv9.com

ഇടിവി ഭാരത് മലയാളത്തിലൂടെയാണ് ജെനീഷ് തോമസ് മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ഇൻഷോർട്സിൽ കണ്ടെൻ്റ് സെപ്ഷ്യലിസ്റ്റായി. 2020 മുതൽ സീ മീഡിയ നെറ്റ്വർക്കിൻ്റെ സീ മലയാളം ഡിജിറ്റൽ ടീമിൻ്റെ ഭാഗമായി നാല് വർഷത്തോളം പ്രവർത്തിച്ചു. നിലവിൽ ടിവി9 മലയാളത്തിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ്. സ്പോർ്ട്സ്, സിനിമ-വിനോദം, രാജ്യാന്തരം, പേഴ്സണൽ ഫൈനാൻസ് എന്നീ മേഖലകളിൽ പ്രാവീണ്യം

Read More
Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ

Virat Kohli Luxury Watch Collection : അഞ്ച് ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ വില; വിരാട് കോലിയുടെ വാച്ച് കളക്ഷനുകൾ ഇങ്ങനെ

Virat Kohli Watch Collection : കാഷ്വൽ വസ്ത്രധാരണത്തിലാണ് കൂടുതൽ സമയം വിരാട് കോലിയെ കാണപ്പെടാറുള്ളത്. എന്നാൽ താരം ധരിക്കുന്ന വാച്ചുകൾ ഒരിക്കലും കാഷ്വൽ അല്ല ക്ലാസിക്കാണെന്ന് തന്നെ പറയേണ്ടി വരും.

Thiruvananthapuram Nedumangad Accident : നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Thiruvananthapuram Nedumangad Accident : നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

Accident In Thiruvananthapuram Nedumangad : മൂന്നാറിലേക്ക് യാത്ര തിരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 49 പേരുണ്ടായിരുന്നു

Kerala Budget 2025 : ഇനി ബജറ്റുകളുടെ കാലം; ഇത്തവണ സംസ്ഥാന ബജറ്റ് എന്ന്, എപ്പോൾ?

Kerala Budget 2025 : ഇനി ബജറ്റുകളുടെ കാലം; ഇത്തവണ സംസ്ഥാന ബജറ്റ് എന്ന്, എപ്പോൾ?

Kerala Budget 2025 Date : 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ഇന്ന് ജനുവരി 17-ാം തീയതി തുടക്കമായി. ഇത്തവണ തൻ്റെ അഞ്ചാമത്തെ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക

World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു

World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു

TV9 World Travel And Tourism Festival 2025 : ഇന്ത്യൻ സഞ്ചാരികൾ തങ്ങളുടെ വ്യക്തിപരമായ മുൻഗണനകളും അതിലൂടെ വർദ്ധിച്ചുവരുന്ന സ്വാധീനവും ഉപയോഗിച്ച് ആഗോള ടൂറിസത്തെ പുനർനിർമ്മിക്കുന്നു. ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025 ആ യാത്രയുടെ ഭാവി രൂപപ്പെടുത്തുന്ന പ്രധാന ട്രെൻഡുകളും സ്ഥിതിവിവരക്കണക്കുകളും പ്രദർശിപ്പിക്കുന്നു.

സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്

സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്

മോഷണം നേരിടേണ്ടി വനന ബോളിവുഡ് താരങ്ങൾ, bOLLWOOD

Indian Team Batting Coach: വിദേശി വേണ്ട സ്വദേശി മതി; ഇന്ത്യൻ ടീം ബാറ്റിങ് കോച്ചായി സിതാൻഷു കൊടാകിനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

Indian Team Batting Coach: വിദേശി വേണ്ട സ്വദേശി മതി; ഇന്ത്യൻ ടീം ബാറ്റിങ് കോച്ചായി സിതാൻഷു കൊടാകിനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

Indian Team Batting Coach Sitanshu Kotak : മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ ഉൾപ്പെടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും സ്വദേശിയായ സിതാൻഷു കൊടാകിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Saif Ali Khan Attack : അവസാനം പ്രതിയെ തിരിച്ചറിഞ്ഞു; സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

Saif Ali Khan Attack : അവസാനം പ്രതിയെ തിരിച്ചറിഞ്ഞു; സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

Saif Ali Khan Attacker Photo : ഇന്ന് വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലി ഖാനെ തൻ്റെ വസതിയിൽ അതിക്രമിച്ച കയറി മോഷ്ടാവ് കുത്തി പരിക്കേൽപ്പച്ചത്. മോഷണശ്രമത്തിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് അറിയിക്കുന്നത്.

8th Pay Commission : സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം, ഇനി ശമ്പളം ഇരട്ടിയാകും; എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്രം

8th Pay Commission : സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം, ഇനി ശമ്പളം ഇരട്ടിയാകും; എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകി കേന്ദ്രം

8th Pay Commission For Central Government Employees: ഈ വർഷം ഡിസംബർ 31 ഓടെ ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി പൂർത്തിയാകും. 2016ലാണ് നരേന്ദ്ര മോദി സർക്കാർ ഏഴാം ശമ്പള കമ്മീഷൻ്റെ നിർദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വന്നത്.

Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു

Saif Ali Khan Attack : സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഇല്ല, സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് ഫയർ എസ്കേപ്പ് വഴി; കുത്തിയയാളെ തിരിച്ചറിഞ്ഞു

Bollywood Actor Sail Ali Khan Attack : പുലർച്ചെ 2.30 ഓടെയാണ് അക്രമി സെയ്ഫ് അലി ഖാൻ്റെ വീടിനുള്ളിൽ പ്രവേശിച്ചത് എന്നാണ് മുംബൈ പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ അക്രമി എവിടെയും പതിഞ്ഞിട്ടില്ല

ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ

ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ

ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ ലഭിക്കുക കേരളത്തിലാണ്. Most Delicious Karimeen Will get from kerala only

നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

INS Surat, Nilagiri And Vagsheer : മൂന്നും ഇന്ത്യയിൽ തദ്ദേശിയമായി നിർമിച്ചതാണ്. ഇതാദ്യമായിട്ടാണ് ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകളും ഒരുമിച്ച രാജ്യത്തിന് സമർപ്പിക്കുന്നത്

Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ

Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ

SDPI Nilambur Harthal : രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ . നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മ മരിച്ച സംഭവത്തിലാണ് എസ്ഡിപിഐ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.