കേരള കൗമുദിയില് ജേണലിസ്റ്റ് ട്രെയിനിയായിട്ടാണ് ജയദേവൻ മാധ്യമരംഗത്തേക്ക് എത്തുന്നത്. കേരള കൗമുദിയില് തിരുവനന്തപുരം, കോട്ടയം യൂണിറ്റുകളില് പ്രവര്ത്തിച്ചു. 2020 മുതല് സത്യം ഓണ്ലൈനില് സബ് എഡിറ്ററായി നാല് വര്ഷത്തോളം പ്രവര്ത്തിച്ചു. നിലവില് ടിവി 9 മലയാളത്തില് സീനിയര് സബ് എഡിറ്ററാണ്. സ്പോര്ട്സ്, രാഷ്ട്രീയം, അന്തര്ദേശീയം തുടങ്ങിയ മേഖലകളില് കൂടുതല് താല്പര്യം.
Narivetta Minnalvala Song: ഈ ‘മിന്നല്വള’ കലക്കിയെന്ന് പ്രേക്ഷകരും; നരിവേട്ടയിലെ ആദ്യ ഗാനം പുറത്ത്
Narivetta Minnalvala Song Out: 'മിന്നല്വള' എന്ന ഗാനത്തിന് കൈതപ്രമാണ് വരികളെഴുതിയിരിക്കുന്നത്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗ്രാമീണ പശ്ചാത്തലത്തില് ചിത്രീകരിക്കുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയിയുടേതാണ് സംഗീതം. ടൊവിനോയും, പ്രിയംവദ കൃഷ്ണനുമാണ് ഗാനരംഗങ്ങളില് പ്രധാനമായും അഭിനയിച്ചിരിക്കുന്നത്
- Jayadevan AM
- Updated on: Apr 16, 2025
- 9:40 pm
IPL 2025: അവസാന ഓവറില് മാത്രം നാല് വൈഡും, ഒരു നോബോളും; റണ്സുകള് ദാനം ചെയ്ത് റോയല്സ് ബൗളര്മാര്; വിജയലക്ഷ്യം 189 റണ്സ്
IPL 2025 Rajasthan Royals vs Delhi Capitals: ഓപ്പണര് അഭിഷേക് പോറല് ഡല്ഹിക്ക് ഭേദപ്പെട്ട തുടക്കം നല്കിയെങ്കിലും സഹ ഓപ്പണര് ജേക്ക് ഫ്രേസര് മക്ഗുര്ക്കിനെ രാജസ്ഥാന് മൂന്നാം ഓവറില് തന്നെ വീഴ്ത്തി. സീസണില് മോശം ഫോമിലുള്ള മക്ഗുര്ക്കിന് നേടാനായത് ആറു പന്തില് ഒമ്പത് റണ്സ് മാത്രം. ജോഫ്ര ആര്ച്ചറുടെ പന്തില് യശ്വസി ജയ്സ്വാള് ക്യാച്ചെടുത്താണ് മക്ഗുര്ക്ക് പുറത്തായത്
- Jayadevan AM
- Updated on: Apr 16, 2025
- 9:26 pm
ഇന്ത്യക്കാര് ഡോളോ കഴിക്കുന്നത് ജെംസ് പോലെ
ഇന്ത്യക്കാര് ഡോളോ കഴിക്കുന്നത് ജെംസ് പോലെ Indians take Dolo 650 like it's cadbury gems, doctor's post goes viral
- Jayadevan AM
- Updated on: Apr 16, 2025
- 8:40 pm
IPL 2025: ആ 18 കോടി വെറുതെയായില്ലെന്ന് തെളിയിച്ച് ചഹല്; പരീക്ഷണഘട്ടങ്ങളെ അതിജീവിച്ച് പഞ്ചാബിന്റെ പോരാളി
Yuzvendra Chahal: സീസണിലെ ഏറ്റവും വിലയേറിയ സ്പിന്നറാണ് ചഹല്. രാജസ്ഥാന് റോയല്സ് കൈവിട്ട സ്പിന് മാന്ത്രികതയെ 18 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല് കൊല്ക്കത്തയ്ക്കെതിരായ മത്സരത്തിന് മുമ്പ് വരെ ഈ സീസണില് തിളങ്ങാന് ചഹലിന് സാധിച്ചിരുന്നില്ല
- Jayadevan AM
- Updated on: Apr 16, 2025
- 7:42 pm
Maundy Thursday 2025: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ വീണ്ടുമൊരു പെസഹാ വ്യാഴം കൂടി; പ്രിയപ്പെട്ടവര്ക്ക് ആശംസകള് നേരാം
Pesaha Vyazham: യേശു ശിഷ്യന്മാരുടെ കാലുകള് കഴുകിയതിന്റെ ഓര്മ്മ പുതുക്കി കാല് കഴുകല് ശുശ്രൂഷകളുമുണ്ടാകും. വിശ്വാസികള് പെസഹാ അപ്പവും മുറിക്കും. 'കടന്നുപോക്ക്' എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്ത്ഥം. ഓരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല് കഴുകുന്നതാണ് പെസഹാ വ്യാഴത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്ന്
- Jayadevan AM
- Updated on: Apr 16, 2025
- 6:54 pm
IPL 2025: അതുശരി ! അക്സര് പട്ടേലിന് എണ്ണ എത്തിച്ചു നല്കിയിരുന്നത് സഞ്ജുവായിരുന്നോ? വീഡിയോ വൈറല്
Sanju Samson and Axar Patel: മുടിയുടെ പരിപാലനത്തെക്കുറിച്ചായിരുന്നു അക്സറിന്റെ സംസാരം. ആരോടാണ് അക്സര് സംസാരിക്കുന്നതെന്ന് വ്യക്തമല്ല. സഞ്ജുവിന്റെ തോളില് കൈയിട്ടായിരുന്നു അക്സര് മുടിയെക്കുറിച്ച് പറഞ്ഞത്. മുടിയുടെ സംരക്ഷണത്തിന് ഹെയര് പ്രൊഡക്ടുകള് ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഡല്ഹി ക്യാപ്റ്റന്റെ വാക്കുകള്
- Jayadevan AM
- Updated on: Apr 16, 2025
- 5:36 pm
Nisha Sarangh: ആരോഗ്യം ശ്രദ്ധിക്കുന്നതിനെക്കുറിച്ചാണ് അന്ന് പറഞ്ഞത്; പക്ഷേ, അതിന് വന്നത് വേറെ അര്ത്ഥങ്ങളായിരുന്നു
Nisha Sarangh Interview: ആരെയും വിശ്വസിക്കാന് പറ്റാത്ത സാഹചര്യം എല്ലായിടത്തുമുണ്ട്. ജീവിതം ഒരു യാത്രയാണ്. അതില് പല തരത്തിലുള്ള ആള്ക്കാരുമുണ്ടാകും. എത്ര ശ്രദ്ധയോടെ ഇരുന്നാലും ചിലപ്പോള് ചതിയില് വീഴാം. ചതിയില് വീഴാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മളെ വിശ്വസിക്കുന്നത് പോലെ നമുക്ക് മറ്റൊരാളെ വിശ്വസിക്കാന് പറ്റില്ലെന്നും താരം
- Jayadevan AM
- Updated on: Apr 16, 2025
- 4:55 pm
ഹീമോഗ്ലോബിൻ ലെവല് എങ്ങനെ വര്ധിപ്പിക്കാം?
ഹീമോഗ്ലോബിൻ ലെവല് എങ്ങനെ വര്ധിപ്പിക്കാം? How to increase hemoglobin levels naturally
- Jayadevan AM
- Updated on: Apr 16, 2025
- 4:20 pm
PSC KAS Examination 2025: കെഎഎസിന് അയച്ചവരാണോ നിങ്ങള്? നിര്ണായക അറിയിപ്പെത്തി
Kerala Administrative Service 2025 Examination Confirmation Details: തസ്തികയിലേക്ക് അപേക്ഷ അയച്ചെങ്കിലും, കണ്ഫര്മേഷന് നല്കാനാകാത്തവര്ക്ക് പരീക്ഷ എഴുതാന് സാധിക്കില്ല. ജൂണ് 14ന് പ്രാഥമിക പരീക്ഷ നടക്കും. ഏപ്രില് ഒമ്പതായിരുന്നു അപേക്ഷ അയക്കേണ്ടിയിരുന്ന അവസാന തീയതി. അപേക്ഷാ തീയതി അവസാനിച്ച് അധികം പിന്നിടും മുമ്പേ കണ്ഫര്മേഷന് തീയതി എത്തിയെന്നതും ശ്രദ്ധേയമാണ്
- Jayadevan AM
- Updated on: Apr 16, 2025
- 3:51 pm
Vishnu Prasad: കരള് നല്കാന് മകള് തയ്യാര്; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം; നടന് വിഷ്ണുപ്രസാദ് ഗുരുതരാവസ്ഥയില്
Acot Vishnu Prasad Treatment: കാശിയിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. തുടര്ന്ന് കൈ എത്തും ദൂരത്ത് എന്ന സിനിമയില് അഭിനയിച്ചു. റണ്വേ, മാമ്പഴക്കാലം, ലയണ്, ബെന് ജോണ്സണ്, ലോകനാഥന് ഐഎഎസ്, പതാക, മാറാത്ത നാട് എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളില് സജീവമായി
- Jayadevan AM
- Updated on: Apr 16, 2025
- 3:14 pm
Masappadi Case: എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്നടപടി പാടില്ലെന്ന് ഹൈക്കോടതി; വീണയ്ക്കും സിഎംആർഎല്ലിനും താത്കാലികാശ്വാസം
Monthly Payment Case: കുറ്റപത്രത്തിന്റെ പകര്പ്പ് ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സിഎംആര്എല് ഹര്ജി നല്കിയിട്ടുണ്ട്. പകര്പ്പ് ലഭിച്ചതിന് ശേഷം കുറ്റപത്രം ചോദ്യം ചെയ്ത് മേല്ക്കോടതികളെ സമീപിക്കാന് സിഎംആര്എല്ലിന് കഴിയും
- Jayadevan AM
- Updated on: Apr 16, 2025
- 2:28 pm
Donald Trump: ട്രംപിന്റെ ഭീഷണി വകവയ്ക്കാതെ ഹാര്വാര്ഡ് സര്വകലാശാല; മറ്റ് സ്ഥാപനങ്ങളും ഈ മാതൃക പിന്തുടരണമെന്ന് ഒബാമ
Donald Trump vs Harvard University: അക്കാദമിക് സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള നിയമവിരുദ്ധ ശ്രമം നിരാകരിക്കുകയും, കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ട് ഹാർവാർഡ് മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു മാതൃക സൃഷ്ടിച്ചെന്ന് മുന് പ്രസിഡന്റ് ബരാക് ഒബാമ
- Jayadevan AM
- Updated on: Apr 15, 2025
- 9:51 pm