5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto
user

Athira CA

Sub Editor

athira.chiran@tv9.com

ജയ്ഹിന്ദ് ചാനലില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായിട്ടാണ് ആതിര മാദ്ധ്യമ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ജനം ടിവിയിൽ പ്രവർത്തിച്ചു. നിലവില്‍ TV9 മലയാളത്തില്‍ സബ് എഡിറ്ററാണ്. സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം.

India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ

India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ

Jasprit Bumrah England Series: ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ തിളങ്ങിയ കെ എൽ രാഹുൽ വിക്കറ്റ് കീപ്പറാകും. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉണ്ടാകും എന്ന് തന്നെയാണ് വിവരം.

IND vs ENG: സിനീയർ താരങ്ങളാണെന്ന് കരുതി വിശ്രമിക്കാം എന്ന് വിചാരിച്ചോ? കോലിയും രോഹിത്തും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിക്കും, റിപ്പോർട്ട്

IND vs ENG: സിനീയർ താരങ്ങളാണെന്ന് കരുതി വിശ്രമിക്കാം എന്ന് വിചാരിച്ചോ? കോലിയും രോഹിത്തും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിക്കും, റിപ്പോർട്ട്

Virat Kohli And Rohit Sharma: 10 വർഷങ്ങൾക്ക് ശേഷം ബോർഡർ ​ഗവാസ്കർ ട്രോഫിയും കെെവിട്ടതോടെ രോഹിത്തും കോലിയും കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. ഇരുവരും വിരമിക്കണമെന്ന് അഭിപ്രായപ്പെടുന്നവരിൽ മുൻ ഇന്ത്യൻ താരം ഉൾപ്പെടെയുള്ളവർ ഉണ്ട്.

HMPV Case India: കർണ്ണാടകയിൽ വീണ്ടും എച്ച്എംപിവി; രണ്ട് കുഞ്ഞുങ്ങൾക്ക് രോ​ഗം സ്ഥിരീകരിച്ചത് ബെം​ഗളൂരുവിലെ ആശുപത്രിയിൽ

HMPV Case India: കർണ്ണാടകയിൽ വീണ്ടും എച്ച്എംപിവി; രണ്ട് കുഞ്ഞുങ്ങൾക്ക് രോ​ഗം സ്ഥിരീകരിച്ചത് ബെം​ഗളൂരുവിലെ ആശുപത്രിയിൽ

HMPV Case Detected in Bengaluru: ചെെനയിലെ സാഹചര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) തത്സമയം വിവരങ്ങൾ കെെമാറുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത വെെറസ് ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല.

Kerala Police: ലിം​ഗവിവേചനത്തിന് വിരാമം, പൊലീസ് ഉദ്യോ​ഗസ്ഥന് പകരം ഇനി ‘സേനാം​ഗം’; ഉത്തരവ് പുറത്ത്

Kerala Police: ലിം​ഗവിവേചനത്തിന് വിരാമം, പൊലീസ് ഉദ്യോ​ഗസ്ഥന് പകരം ഇനി ‘സേനാം​ഗം’; ഉത്തരവ് പുറത്ത്

Kerala Police Passing Out Parade: സ്ത്രീ സൗഹൃദ വർഷമായാണ് 2020-നെ കേരളാ പൊലീസ് ആചരിച്ചത്. ആ വർഷം സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങൾ ഒഴിവാക്കാൻ അന്നത്തെ ഡിജിപിയും നിർ​ദ്ദേശം നൽകിയിരുന്നു.

CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു

CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു

CUET PG Application: 157 വിഷയങ്ങളിലേക്കാണ് എൻടിഎ പ്രവേശന പരീക്ഷ നടത്തുന്നത്. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും ഡി​ഗ്രി പാസായവർക്കും സിഉയുടി പിജി പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കാം.

വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ

വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ

10 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ തോൽക്കുന്നത്. ടൂർണമെന്റിൽ വിരാട് കോലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

Gautam Gambhir: ‘എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’; സീനിയർ താരങ്ങളെ ഉന്നം വച്ച് ​ഗൗതം ​ഗംഭീർ

Gautam Gambhir: ‘എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’; സീനിയർ താരങ്ങളെ ഉന്നം വച്ച് ​ഗൗതം ​ഗംഭീർ

Gautam Gambhir about Domestic Cricket: കേവലം പ്രതിരോധിക്കാൻ പോലും സാധിക്കാതെയാണ് ഇന്ത്യ ബോർഡർ ​ഗവാസ്കർ ട്രോഫി കെെവിട്ടത്. സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റിനായിരുന്നു പാറ്റ് കമ്മിൻസിന്റെയും സംഘത്തിന്റെയും വിജയം.

KSRTC Pullupara Accident: ഇടുക്കിയിലെ കെഎസ്ആർടിസി അപകടം, കണ്ണീരണിഞ്ഞ് വിനോ​ദയാത്ര സംഘം; മൂന്ന് മരണം

KSRTC Pullupara Accident: ഇടുക്കിയിലെ കെഎസ്ആർടിസി അപകടം, കണ്ണീരണിഞ്ഞ് വിനോ​ദയാത്ര സംഘം; മൂന്ന് മരണം

KSRTC Pullupara Accident Death News: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാ​ഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോ​ദ​യാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്.

KSRTC BUS: പുല്ലുപാറയിൽ കെഎസ്ർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

KSRTC BUS: പുല്ലുപാറയിൽ കെഎസ്ർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

KSRTC BUS Pullupara Accident: 30 അടിത്താഴ്ചയിലേക്കാണ് ബസ് മറഞ്ഞിരിക്കുന്നത്. പ്രദേശവാസികൾ, മറ്റ് യാത്രാക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് ആ​ദ്യം രക്ഷാപ്രവർത്തനം നടന്നത്.

PV Anvar MLA: ‘പുറത്തിറങ്ങിയാൽ കാണിച്ച് തരാം’; പിവി അൻവർ റിമാന്റിൽ

PV Anvar MLA: ‘പുറത്തിറങ്ങിയാൽ കാണിച്ച് തരാം’; പിവി അൻവർ റിമാന്റിൽ

PV Anvar MLA Remanded: പിവി അൻവറിന്റെ അറസ്റ്റ് തെറ്റായ നടപടിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ പിവി അൻവറിന്റെ അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു.

Marco: സോഷ്യൽ മീഡിയ കത്തിച്ച് മാർക്കോ 2! പ്രതിനായക സ്ഥാനത്ത് ഈ നടൻ, കാത്തിരിപ്പിൽ ആരാധകർ

Marco: സോഷ്യൽ മീഡിയ കത്തിച്ച് മാർക്കോ 2! പ്രതിനായക സ്ഥാനത്ത് ഈ നടൻ, കാത്തിരിപ്പിൽ ആരാധകർ

Rumors About Marco 2: ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ഇതോടെ മാർക്കോയ്ക്ക് സ്വന്തമായി. 100-ഓളം തീയറ്ററുകളിൽ എത്തുന്ന ചിത്രം ഏപ്രിലിലാണ് സിനിമ കൊറിയയിൽ റിലീസ് ചെയ്യുന്നത്.

Death: തെങ്ങ് കടപുഴകി വീണു, പെരുമ്പാവൂരിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം

Death: തെങ്ങ് കടപുഴകി വീണു, പെരുമ്പാവൂരിൽ അഞ്ച് വയസുകാരന് ദാരുണാന്ത്യം

5 Year Old Boy Death In Perumbavoor: പെരുമ്പാവൂർ മരോട്ടിച്ചുവട് സ്വദേശിയുടേതാണ് അൽ അമീനും കുടുംബവും വാടയ്ക്ക് താമസിച്ചിരുന്ന വീട്.