മാധ്യമം ദിനപത്രത്തിൽ ജേർണലിസ്റ്റ് ട്രെയിനിയായാണ് അരുൺ മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ജനറൽ ഡെസ്കിലും ഓണ്‍ലൈന്‍ വിഭാഗത്തിലും പ്രാഥമിക പരീശീലനം നേടി ഒരു വർഷത്തിന്ശേഷം മാതൃഭൂമിയിൽ നിയമനം. കോഴിക്കോട്, പാലക്കാട് ബ്യൂറോകളിലും ഡെസ്കിലും ജോലി നോക്കി. 2020-ൽ സീ നെറ്റ് വർക്കിൻറെ മലയാളം ഡിജിറ്റൽ വിഭാഗത്തിൽ ഡൽഹിയിലും, തിരുവന്തപുരത്തുമായി ജോലി നോക്കി. കഴിഞ്ഞ ഏഴ് വർഷത്തിലധികമായി മാധ്യമ മേഖലയിൽ തുടരുന്നു. നിലവിൽ ദേശിയ മാധ്യമമായ ടീവി-9 മലയാളത്തിൻ്റെ ഡിജിറ്റൽ എഡിറ്റോറിയൽ വിഭാഗത്തിൽ അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ. ക്രൈം, പേഴ്സണൽ ഫിനാൻസ്, കേരള-ദേശീയ രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളിലെ വാർത്തകൾ കൈകാര്യം ചെയ്യുന്നു.