14 JUNE  2024

TV9 MALAYALAM

രക്തം ദാനം ചെയ്യാം ആരോഗ്യം നിലനിര്‍ത്താം

ഇന്ന് ജൂണ്‍ 14 ലോക രക്തദാന ദിനം. രക്തം ദാനം ചെയ്യുന്നവരെ ആദരിക്കുകയും രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുകയുമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

രക്തം ദാനം ചെയ്യുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നമുക്ക് ലഭിക്കും. രക്തത്തിലെ അമിതമായ അയേണ്‍ നീക്കം ചെയ്യാന്‍ രക്തദാനത്തിലൂടെ സാധിക്കും.

രക്തദാനം

രക്തം ദാനം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തം ദാനം ചെയ്യുമ്പോള്‍ രക്തത്തിന്റെ വിസ്‌കോസിറ്റി കുറയും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുമ്പോള്‍ കരള്‍, ഹൃദയം എന്നിവയുടെ അവയവങ്ങള്‍ക്ക് കേടുപാട് വരുത്തും. ഹീമോക്രോമാറ്റോസിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്.

ഇരുമ്പിന്റെ  അളവ് കുറയ്ക്കുന്നു

രക്തം ദാനം ചെയ്യുമ്പോഴുണ്ടാകുന്ന രക്ത നഷ്ടം നികത്താന്‍ ശരീരം പുതിയ രക്തകോശങ്ങളെ ഉത്പാദിപ്പിക്കും.

പുതിയ  രക്തകോശങ്ങള്‍

നല്ല ആരോഗ്യമുള്ള വ്യക്തികള്‍, 18-60 വയസുവരെയുള്ള വ്യക്തികള്‍, ശരീരഭാരം 50 കിലോയില്‍ കൂടുതലുള്ളവര്‍.

ആര്‍ക്കൊക്കെ  ദാനം ചെയ്യാം

ആധാര്‍ പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി