13 JUNE  2024

TV9 MALAYALAM

ആധാര്‍ പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി

ആധാര്‍ ഇതുവരെ പുതിക്കിയില്ലെ? പേടിക്കേണ്ട, ആധാര്‍ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. 

സെപ്റ്റംബര്‍ 14 വരെയാണ് നീട്ടിയത്.

my Aaadhar എന്ന പോര്‍ട്ടല്‍ വഴിയാണ് സൗജന്യമായി ആധാര്‍ പുതുക്കാന്‍ സാധിക്കുക. ഓഫ്‌ലൈന്‍ ആയി ആധാര്‍ കേന്ദ്രത്തിലെത്തി 50 രൂപ നല്‍കിയും ആധാര്‍ പുതുക്കാം.

പേര്, ജനന തീയതി, വിലാസം എന്നിവയാണ് ഓണ്‍ലൈനായി പുതുക്കാന്‍ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് എന്നിവ പുതുക്കുന്നതിന് ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

പത്ത് വര്‍ഷത്തിലൊരിക്കലാണ് ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.

കൊളസ്‌ട്രോള്‍ ലക്ഷണങ്ങള്‍ കാലുകളിലും