12 JUNE 2024
TV9 MALAYALAM
ഇന്ന് കൂടുതൽ കോളുകളും വാട്സ് ആപ്പിലൂടെ ചെയ്യുന്നത് സാധാരണയാണ്.
പലപ്പോഴും റെക്കോഡ് ചെയ്യപ്പെടേണ്ട കോളുകളും ഇതിലുണ്ടാകും... അതിനു മറ്റു വഴികൾ നിങ്ങൾ തേടാറുണ്ടോ...
വാട്സ് ആപ്പിൽ ഇനി കോളുകൾ റെക്കോഡ് ചെയ്യാൻ എളുപ്പത്തിൽ സാധിക്കും...
കോൾ റെക്കോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം
കോൾ കണക്ടായതിനു ശേഷം റെക്കോഡ് ഓപ്ഷിനിലേക്ക് പോകുക
ഇവിടെ സ്റ്റാർട്ട് റീ റെക്കോഡ് വിത്ത് സ്ക്രീൻ റെക്കോഡർ എന്ന ഓപ്ഷനു താഴെ മീഡിയ ആൻഡ് മൈക്ക് എന്ന ഓപ്ഷൻ കാണും
ഇതിൽ ക്ലിക് ചെയ്താൽ കോൾ റെക്കോഡ് ചെയ്യപ്പെടും