23 MAY 2024
പണ്ടത്തെ പാത പിന്തുടർന്ന് നഗ്നപാദമായി നടക്കുന്നത് ഒരു ട്രെൻഡ് ആണ്
പല സെലിബ്രറ്റികളും ഇങ്ങനെ നടക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്
പ്രകൃതിയുമായി നേരിട്ടുള്ള ബന്ധപ്പെടൽ ഇതിലൂടെ സാധിക്കുന്നു.
ശരീരം പൂർണമായും വിശ്രമിക്കുന്ന ഒരു സുഖം ഇത് ശരീരത്തിനു നൽകുമെന്നാണ് പഠനം
രക്തചംക്രമണം മെച്ചപ്പെടുത്താനും ഇതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും നഗ്നപാദരായി നടക്കുന്നതിലൂടെ കഴിയും
സമ്മർദ്ദം കുറയ്ക്കാനും ഈ ശീലം സഹായിക്കുന്നു