24 JUNE 2024
നഖവും മുടിയും വെട്ടി വീട്ടില്‍ നിലത്തിടരുത് എന്ന് പറഞ്ഞു കേട്ടിട്ടില്ലെ. അതിന് കാരണമെന്താണെന്ന് അറിയാമോ.
നഖവും മുടിയുമെല്ലാം മുറിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത്.
രാത്രിയില്‍ നഖം വെട്ടരുത് എന്ന് കേട്ടിട്ടില്ലെ. ഇങ്ങനെ തുടങ്ങി ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളാണ് നിലനില്‍ക്കുന്നത്.
നഖം വെട്ടല്‍
ഇതെല്ലാം ഇക്കാലത്തും പിന്തുടരുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്.
കാരണം
സന്ധ്യക്ക് നഖം മുറിക്കരുതെന്ന് പറയുന്നതിന് കാരണം, അത് ലക്ഷ്മി ദേവി വീട്ടിലേക്ക് കയറിവരില്ല.
സന്ധ്യാസമയം
സന്ധ്യക്ക് നഖം മുറിക്കുമ്പോള്‍ ആവശ്യത്തിന് വെളിച്ചം ലഭ്യമല്ലല്ലോ.
കാരണം
നഖംവെട്ടി അലക്ഷ്യമായി ഇടുന്നത് ദോഷമാണ്. ഇത് പുല്ലിനും ചെടിക്കും ഇടയിലെത്തിയാല്‍ അത് കന്നുകാലികള്‍ കഴിച്ച് അവയ്ക്ക അസുഖം വരും.
ദോഷം
സന്ധ്യക്ക് മുടിമുറിച്ചാല്‍ ഐശ്വര്യം പോകും.
മുടി
മുടി കാറ്റില്‍ പറന്ന് ഭക്ഷണത്തിലും മറ്റും വീണാല്‍ ഇരുട്ടില്‍ കണ്ടുപിടിക്കാന്‍ പ്രയാസമാകും
കാരണം