20 JUNE  2024

TV9 MALAYALAM

മത്തി കഴിച്ചാൽ യൂറിക് ആസിഡിന്റെ അളവ് കൂടുമോ ?

കാലില്‍ വേദന വന്നാല്‍ അത് യൂറിക് ആസിഡി​ന്റെ കുറവിനെപ്പറ്റി പറയുന്നവരാണ് നമ്മൾ

ജീവിതശൈലീരോഗങ്ങളിലൊന്നായി യൂറിക് ആസിഡ് പ്രശ്‌നങ്ങളും മാറിയിട്ടുണ്ട്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ  വിഘടിച്ചുണ്ടാകുന്ന പ്യുറിൻ , ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.

യൂറിക് ആസിഡിന്റെതോത് ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നി ആണ്. 

ശരീരത്തിൽ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നിൽ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നിൽ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു.

ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളിൽ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവർ മുതലായവയും കഴിച്ചാൽ യൂറിക് ആസിഡ് കൂട്ടാം.

ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളിൽ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവർ മുതലായവയും കഴിച്ചാൽ യൂറിക് ആസിഡ് കൂട്ടാം.

ഗര്‍ഭകാലത്ത് യോഗ ചെയ്യുന്നത് നല്ലതാണോ? അറിയാം