16 JUNE  2024

TV9 MALAYALAM

ഫോണിന് നെറ്റ്വർക്ക് പ്രശ്നം വരുന്നതിന് പിന്നിലെന്ത്?

മൊബൈൽ സിഗ്നലുകളില്ലെങ്കിൽ വരുന്ന പ്രശ്നങ്ങൾ പറയേണ്ടല്ലോ. ഇവയുടെ പിന്നിലെ കാരണം എന്താണ്? എങ്ങനെ ഇത് പരിഹരിക്കാം? തുടങ്ങിയവ പരിശോധിക്കാം

ചില പ്രത്യേക സമയങ്ങളിൽ നെറ്റ്വർക്കിലുണ്ടാകുന്ന തിരക്ക്  തടസ്സമാകും ആളുകൾ കൂടുന്ന സ്ഥലങ്ങൾ, ചടങ്ങുകളിലൊക്കെയും നെറ്റ്വർക്ക് മന്ദഗതിയിലാകാം, വൈഫൈ ഉപയോഗിക്കാനോ, കുറഞ്ഞ ഡാറ്റയിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ഉപയോഗിക്കാനോ നോക്കുക

തിരക്ക്

നിങ്ങളുടെ ഫോണിലെ സോഫ്റ്റുവെയറുകൾ പഴയതാണെങ്കിലോ അപ്ഡേഷനുകൾ നടക്കാതിരിക്കുകയോ ചെയ്താലും ഇത്തരം പ്രശനങ്ങൾ ഉണ്ടാവാം. കൃത്യമായ ഇടവേളകളിൽ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യുക

സോഫ്റ്റുവെയർ

സിം കാർഡിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും, ഇതിന് കേടുപാടുകൾ ഉണ്ടോയെന്നും പരിശോധിക്കുക

സിം കാർഡ്

കേടുപാടുകൾ മാറ്റിയിട്ടും പ്രശ്നങ്ങളുണ്ടെങ്കിൽ സിം മാറ്റണം

സിം മാറ്റാം

ഫോൺ പ്രവർത്തിക്കുമ്പോൾ മറ്റ് ഉപകരണങ്ങളുടെ തരംഗങ്ങൾ വഴി സിഗ്നലിന് പ്രശ്നം വന്നേക്കാം, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് നിന്നും ഫോൺ മാറ്റി വെയ്ക്കണം.

മറ്റ് ഉപകരണങ്ങൾ

ഇവയൊക്കെ പരിശോധിച്ച ശേഷവും നെറ്റ്വർക്കിൽ കുഴപ്പം തുടർന്നാൽ നിങ്ങളുടെ സർവ്വീസ് പ്രൊവൈഡറുമായി തന്നെ ബന്ധപ്പെടുക

അറിയാം

ഗര്‍ഭധാരണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍