16 JUNE  2024

TV9 MALAYALAM

ഗര്‍ഭധാരണം വേഗത്തിലാക്കാന്‍ സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍

ഗര്‍ഭധാരണത്തിന് വില്ലനായി പലഘടകങ്ങളും ഉണ്ടാകാറുണ്ട്. ഇതില്‍ ഭക്ഷണവും ഒരു ഘടകമാണ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

റാസ്‌ബെറിയിലും ബ്ലൂബെറിയിലും ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഫെര്‍ട്ടിലിറ്റി ലെവല്‍ ഉയര്‍ത്തും.

ബെറി ഫ്രൂട്‌സ്

ഇലക്കറിയില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. പുതിയ ഡിഎന്‍എ ഉത്പാദിക്കാന്‍ ഫോളേറ്റ് സഹായിക്കും.

ഇലക്കറി

വിറ്റാമിന്‍ എ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ കൊണ്ട് സമ്പന്നമാണ് അവോക്കാഡോ. ഇത് പ്രത്യുത്പാദനത്തെ സഹായിക്കുന്നു.

അവോക്കാഡോ

ഫാറ്റി ഫിഷില്‍ ഒമേഗ 3 ഉണ്ട്. ഇത് പ്രത്യുത്പാദനം വര്‍ധിപ്പിക്കും.

ഫാറ്റി ഫിഷ്

വാള്‍നട്ട്, ബദാം, കശുവണ്ടി, ഹസല്‍നട്ട് എന്നിവ ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്നു.

നട്‌സ്

മഞ്ഞളില്‍ ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതുകൊണ്ട് തന്നെ ഗര്‍ഭധാരണ സാധ്യത ഉയര്‍ത്തും.

മഞ്ഞള്‍

വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കും.

മുട്ട

ഡാര്‍ക്ക് ചോക്ലേറ്റില്‍ അമിനോ ആസിഡ് അടങ്ങിയതുകൊണ്ട് ഇത് ബീജങ്ങളുടെ എണ്ണം ഇരട്ടിയാക്കും.

ചോക്ലേറ്റ്

സൂര്യകാന്തി വിത്തില്‍ സിങ്ക് അടങ്ങിയിട്ടുള്ളതുകൊണ്ട് ഇത് ഗര്‍ഭം ധരിക്കാന്‍ നല്ലതാണ്.

സൂര്യകാന്തി വിത്ത്

കാല്‍പാദങ്ങളെ സുന്ദരമാക്കാന്‍ ഇതുമാത്രം ചെയ്താല്‍ മതി