16 JUNE 2024
കാല്‍പാദങ്ങള്‍ എപ്പോഴും സുന്ദരമായിരിക്കണം. നമ്മള്‍ എത്രത്തോളം വൃത്തിയുള്ളവരാണെന്ന് കാല്‍പാദങ്ങള്‍ നോക്കിയാണ് പലരും മനസിലാക്കുന്നത്.
രക്തം ദാനം ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തം ദാനം ചെയ്യുമ്പോള്‍ രക്തത്തിന്റെ വിസ്‌കോസിറ്റി കുറയും.
കുളി കഴിഞ്ഞ് വന്നയുടന്‍ മോയിസ്ച്വറൈസര്‍ കാല്‍പാദങ്ങളില്‍ പുരട്ടണം.
മോയിസ്ച്വറൈസര്‍
കടലമാവും തൈരും റോസ്‌വാട്ടറും ചേര്‍ത്ത് പേസ്റ്റ് ആക്കിയ ശേഷം ഇത് കാലില്‍ 15 മിനിറ്റ് തേച്ച് പിടിപ്പിച്ച ശേഷം കഴുകികളയാം.
കടലമാവ്, തൈര്, റോസ്‌വാട്ടര്‍
പാലും മഞ്ഞളും യോജിപ്പിച്ച് കാലിലും പാദത്തിലും തേക്കുന്നത് വളരെ നല്ലതാണ്.
മഞ്ഞള്‍
ആര്യവേപ്പ് വെള്ളത്തില്‍ കാലുകള്‍ മുക്കിവെക്കുക. 20 മിനിറ്റ് കഴിഞ്ഞ് തുടച്ചുകളയാം.
ആര്യവേപ്പ്
വെളിച്ചെണ്ണ ഉപയോഗിച്ച് കാല്‍ പാദങ്ങള്‍ മസാജ് ചെയ്യുന്നതും നല്ലതാണ്.
വെളിച്ചണ്ണ