19 JUNE 2024
സ്വര്‍ണവില വെച്ചടി വെച്ചടി കയറി കൊണ്ടിരിക്കുകയാണ്. ഇടയ്‌ക്കൊന്ന് ആശ്വാസം നല്‍കിയെങ്കിലും 50000ത്തിന് താഴേക്ക് പോകാതെ നില്‍ക്കുകയാണ് സ്വര്‍ണവില.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52,960 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 6620 രൂപയുമാണ് വില വരുന്നത്.
ഇന്നത്തെ വില
സ്വര്‍ണത്തിന് റെക്കോര്‍ഡ് വില വന്ന മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് സ്വര്‍ണവില.
മെയ് മാസം
ജൂണ്‍ 1- 53200, ജൂണ്‍ 2- 53200, ജൂണ്‍ 3- 52,880, ജൂണ്‍ 4- 53,440, ജൂണ്‍ 5- 53,280, ജൂണ്‍ 6- 53840, ജൂണ്‍ 7- 54,080, ജൂണ്‍ 8- 52,560, ജൂണ്‍ 9- 52,560, ജൂണ്‍ 10- 52,560, ജൂണ്‍ 11- 52680, ജൂണ്‍ 12- 52,920, ജൂണ്‍ 13- 52920, ജൂണ്‍ 14- 52720, ജൂണ്‍ 15- 53200, ജൂണ്‍ 16- 53200, ജൂണ്‍ 17- 53040, ജൂണ്‍ 18- 52960
ജൂണിലെ നിരക്കുകള്‍
ഈ പക്ഷികളില്‍ നിന്നെല്ലാം പ്രചോദനം ഉള്‍കൊണ്ട് ജീവിച്ചാല്‍ മനുഷ്യര്‍ക്ക് വിജയിക്കാനാകും എന്നാണ് അദ്ദേഹം പറയുന്നത്.
മാര്‍ച്ച്