19 JUNE 2024
നമ്മള്‍ മനുഷ്യര്‍മാര്‍ക്ക് പാഠമാക്കാന്‍ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട് ഈ ഭൂമിയില്‍. അത് ചിലപ്പോള്‍ പക്ഷികളില്‍ നിന്നും മൃഗങ്ങളില്‍ നിന്നുമെല്ലാം ആവാം.
മികച്ച ഉപദേശകനും പണ്ഡിതനുമായിരുന്നു ചാണക്യന്‍. മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്ന പല കാര്യങ്ങളെയും പരമാര്‍മശിക്കുന്ന നീതി ശാസത്രം അദ്ദേഹം രചിച്ചിട്ടുണ്ട്.
ചാണക്യന്‍
ഈ ഭൂമിയിലേക്ക് ഗുണങ്ങളില്ലാതെ അയച്ചിട്ടുള്ള ഒരു ജീവി പോലുമില്ലെന്നാണ് ആചാര്യന്‍ ചാണക്യന്‍ പറയുന്നത്.
ജീവികള്‍
ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നമ്മളെ പഠിപ്പിക്കുന്ന ഒട്ടനവധി പക്ഷികളുണ്ട് ഈ ഭൂമിയില്‍
പക്ഷികള്‍
ഈ പക്ഷികളില്‍ നിന്നെല്ലാം പ്രചോദനം ഉള്‍കൊണ്ട് ജീവിച്ചാല്‍ മനുഷ്യര്‍ക്ക് വിജയിക്കാനാകും എന്നാണ് അദ്ദേഹം പറയുന്നത്.
വഴികാട്ടി
ചാണക്യന്‍ പറയുന്നത് അനുസരിച്ച് ഒരു വ്യക്തിക്ക് വിജയിക്കണമെങ്കില്‍ കൊക്കിന്റെ ഗുണങ്ങള്‍ പിന്തുടരാം എന്നാണ്. കൊക്ക് ഇര പിടിക്കാന്‍ അതിന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നന്നായി നിയന്ത്രിക്കുന്നുണ്ട്.
കൊക്ക്
കാക്ക ഒരു മിടുക്കനായ പക്ഷി ആണെന്നാണ് ചാണക്യന്‍ പറയുന്നത്. എല്ലായ്‌പ്പോഴും ജാഗ്രതയോടെയാണ് കാക്കകള്‍ ഇരിക്കാറ്.
കാക്ക
സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കണം എന്ന ഗുണം കോഴിയില്‍ നിന്ന് പഠിക്കാം.
കോഴി