സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു?

19 June 2024

TV9 MALAYALAM

അടുത്തിടെയാണ് മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ വിവാഹമോചിതയായത്.

സാനിയയുടെ വിവാഹമോചനം

Pic Credit: Instagram/PTI/AFP

സാനിയയുടെ മുൻ ഭർത്താവ് ഷൊയ്ബ് മാലിക്ക് പാക് നടി സന ജാവേദുമായി പ്രണയത്തിലായി. തുടർന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹമോചനം

വിവാഹമോചനത്തിനുള്ള കാരണം

വിവാഹമോചനത്തിന് ശേഷം മുൻ പാക് ക്രിക്കറ്റ് താരം നടിയെ വിവാഹം ചെയ്തു. സാനിയാകട്ടെ മകനൊപ്പം തുടരുകയും ചെയ്തു.

വിവാഹമോചനത്തിന് ശേഷം

അതിനിടെയാണ് സാനിയയും ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ചേർത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ചില ചർച്ചകൾ ഉടലെടുക്കുന്നത്.

സാനിയയും മുഹമ്മദ് ഷമിയും

ഇരുവരും തമ്മിൽ വിവാഹിതരാകണമെന്നുള്ള ഏതാനും ചില ആരാധകരുടെ ആവശ്യം പിന്നീട് അതൊരു ചർച്ചയ്ക്ക് വഴിവെച്ചു.

ചർച്ച ഇങ്ങനെ

മുഹമ്മദ് ഷമിയും തൻ്റെ വിവാഹം ബന്ധം വേർപ്പെടുത്തിയതാണ്

മുഹമ്മദ് ഷമിയുടെ ആദ്യ വിവാഹം?

റിപ്പോർട്ടുകൾ പ്രകാരം ഇരുവരും തമ്മിൽ യാതൊരു ബന്ധമില്ല. പ്രചരിക്കുന്നത് റൂമറുകൾ മാത്രമാണ് എന്നാണ്

അപ്പോൾ ഈ പ്രചരിക്കുന്നത്?

അതേസമയം ഇതു സംബന്ധിച്ച് ഇരു താരങ്ങളും ഒരു പ്രതികരണവും നടത്തിട്ടില്ല.

താരങ്ങളുടെ പ്രതികരണം

Next: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ