14 MAY 2024
വിയര്‍പ്പ് അധികമാകുന്നതോടെ പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു എന്നത്. എങ്ങനെയാണ് ഈ ദുര്‍ഗന്ധത്തെ അകറ്റാന്‍ സാധിക്കുക. അതിനുള്ള ചില വഴികള്‍ നോക്കാം.
ടീ ട്രീ ഓയില്‍ അല്‍പമെടുത്ത് വെള്ളത്തില്‍ കലര്‍ത്തി ഡിയോഡ്രന്റായി ഉപയോഗിക്കാം. Photo by Jason Leung on Unsplash
കറ്റാര്‍വാഴ ജെല്‍ കക്ഷത്തില്‍ തേക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ നല്ലതാണ്. Photo by David Docil on Unsplash
ഗ്രീന്‍ ടീ ബാഗ് തണുപ്പിച്ച് അത് കക്ഷത്തില്‍ അല്‍പനേരം വെച്ചുകൊടുക്കാം. ഇത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. Photo by Nathan Dumlao on Unsplash
ഓറഞ്ചോ ചെറുനാരങ്ങയോ കക്ഷത്തില്‍ ഉരയ്ക്കുന്നത് ദുര്‍ഗന്ധമകറ്റാന്‍ നല്ലതാണ്. Photo by Mae Mu on Unsplash
കുളിക്കുന്ന വെള്ളത്തില്‍ അല്‍പം എപ്‌സം സാള്‍ട്ട് കലര്‍ത്തി കുളിക്കുന്നതും നല്ലതാണ്. Photo by Jane Gonzalez on Unsplash
റോസ്‌മേരി, ലാവന്‍ഡര്‍ പോലുള്ള ഹെര്‍ബല്‍ ടീകള്‍ കുളിക്കാനുള്ള വെള്ളത്തില്‍ ചേര്‍ക്കുന്നതും ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. Photo by Tamara Shchypchynska on Unsplash