അൽ മഹി ഫാൻ, അത് ജാൻവി തന്നെ -ചിത്രങ്ങൾ കാണാം

14 May 2024

TV9 MALAYALAM

ചെന്നൈ സൂപ്പർ കിങ്ങ്സിനോടുള്ലള ആരാധന  തൻറെ വസ്ത്രങ്ങളിൽ വ്യക്തമാക്കിയിരിക്കുകയാണ് ജാൻവി കപൂർ

ജാൻവി

തൻറെ സാരിയുടെ ബ്ലൗസില്‍ മഹേന്ദ്രസിങ് ധോണിയുടെ ആറ് എന്ന നമ്പർ പ്രിൻറ് ചെയ്ത് ജാൻവി പങ്ക് വെച്ച ചിത്രങ്ങൾ വൈറലാണ്  

സാരി വൈറൽ

നിരവധി ആരാധകരാണ് ജാൻവിയുടെ ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്

ആരാധകർ

സാമൂഹിക മാധ്യമങ്ങളിൽ ഇത്തരത്തിൽ വൈറൽ ഫോട്ടോ ഷൂട്ടുകളും ജാൻവി പങ്കു വെക്കാറുണ്ട്

ചിത്രങ്ങൾ വേറെയും

ഇന്ത്യയിലെ ബിരിയാണി വൈവിധ്യങ്ങൾ