20 MAY 2024

TV9 MALAYALAM

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടണമെങ്കില്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെത്തിയേ മതിയാകൂ. ഏതെല്ലാമാണ് നമുക്ക് ആവശ്യത്തിന് കാത്സ്യം നല്‍കുന്ന ഭക്ഷണങ്ങളെന്ന് നോക്കാം.

വിറ്റാമിന്‍ സിക്ക് പുറമെ ഓറഞ്ചില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാത്സ്യം ലഭിക്കാനായി ഓറഞ്ച് കഴിക്കാവുന്നതാണ്.

ഓറഞ്ച്

കാത്സ്യം, മഗ്നീഷ്യം, അയേണ്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ചീര.

ചീര

കാത്സ്യം അടങ്ങിയ ഒരു ഭക്ഷണം തന്നെയാണ് ബ്രൊക്കോളി.

ബ്രൊക്കോളി

ഫിഗ്‌സ് എന്ന പേരിലും അത്തിപ്പഴം അറിയപ്പെടും. വലിയ അളവില്‍ തന്നെ അത്തിപ്പഴത്തില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്.

അത്തിപ്പഴം

കാത്സ്യം, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ കിവിയില്‍ അടങ്ങിയിട്ടുണ്ട്.

കിവി

ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.

ബദാം

നീന്തല്‍ വേഗം പഠിച്ചോളൂ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്‌