02 MAY 2024
TV9 MALAYALAM
സ്ഥിരമായി മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, മൂത്രത്തിന്റെ ഇടവേളകളില്‍ മാറ്റം.
മല-മൂത്ര വിസര്‍ജ്ജനത്തിലെ മാറ്റം
Image Credits: FreePik
ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ മുഴകളോ തടിപ്പുകളോ കാണപ്പെടും. ഇത് ചിലപ്പോള്‍ ക്യാനസറിന്റെ സൂചനയാകാം.
മുഴകള്‍ അല്ലെങ്കില്‍ തടിപ്പുകള്‍
Image Credits: Getty Images
ചര്‍മ്മത്തില്‍ പുതിയ പാടുകള്‍ ഉണ്ടാവുക, മറുകുകളുടെ ആകൃതി, നിറം എന്നിവയില്‍ മാറ്റം വരും.
പാടുകള്‍
Image Credits: Getty Images
വായ്പ്പുണ്ണ് യില്‍
Image Credits: Getty Images
നീണ്ടുനില്‍ക്കുന്ന ചുമ
Image Credits: Getty Images
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്