01 MAY 2024
TV9 MALAYALAM
ഓഫീസ് പീക്കോക്കിങ് എന്നാൽ ജീവനക്കാരെ ജോലിസ്ഥലത്തേക്ക് തിരിച്ചെത്തിക്കുന്നതിനു വേണ്ടി കമ്പനി ഒാഫീസിൽ നടത്തുന്ന ചില മാറ്റങ്ങളാണ്
കോവിഡിനെത്തുടർന്ന് വീടിൻ്റെ അന്തരീക്ഷത്തിൽ വളരെ സുപരിചിതമായ ചുറ്റുപാടിൽ കുറേ ഏറെ കാലം ജോലി ചെയ്ത് ശീലിച്ച ജീവനക്കാർക്ക് പെട്ടെന്ന് ഒാഫീസ് അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ബുദ്ധിമൂട്ട് ഉണ്ടാകും
പല കമ്പനികളും ജീവനക്കാരെ ഒാഫീസിലേക്ക് തിരികെ വിളിക്കാൻ ആരംഭിച്ചതോടെയാണ് ഓഫീസ് പീക്കോക്കിങ് എന്ന പദവും ശ്രദ്ധിക്കപ്പെടുന്നത്
ഇതിനായി ഫർനീഷിങ് ചെയ്യുകയും ഇന്റീരിയർ സെറ്റ് ചെയ്യുകയും ചെയ്യുന്നതിനൊപ്പം കഫേ ഏരികളിലും ഡ്രെസ് കോഡ് പോലെയുള്ള നിയമങ്ങളിലും എല്ലാം മാറ്റം കൊണ്ടുവരുന്നു