08 JUNE 2024
മുടി കൊഴിച്ചില്‍ അനുഭവിക്കാത്തവര്‍ ഇന്ന് വിരളമാണ്. മുടി കൊഴിച്ചില്‍ മാത്രമല്ല അതോടൊപ്പം ഉറക്കമില്ലായ്മയും ഉണ്ടാകും. എന്താണ് സംഭവിക്കുന്നതിന് കാരണം.
ശരീരത്തില്‍ സിങ്കിന്റെ കുറവ് സംഭവിക്കുമ്പോഴാണ് പ്രധാനമായും മുടികൊഴിച്ചില്‍ സംഭവിക്കുന്നത്.
മുടികൊഴിച്ചില്‍
സിങ്ക് കുറയുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയും കുറയുന്നുണ്ട്. ഇതുമൂലം നമുക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.
പ്രതിരോധശേഷി
മുഖക്കുരു, എക്‌സീമ പോലുള്ള പല ചര്‍മ്മ പ്രശ്‌നങ്ങളും സിങ്ക് കുറയുന്നതിലൂടെ ഉണ്ടാകാം.
ചര്‍മ്മ പ്രശ്‌നങ്ങള്‍
പപ്പായ ഇലകള്‍ ഫൈബറിനാല്‍ സമ്പുഷ്ടമാണ്. ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
മുറിവുണങ്ങുന്നത്
രുചി അനുഭവപ്പെടുന്നതിനും ഗന്ധം അനുഭവപ്പെടുന്നതിനും സിങ്ക് ആവശ്യമാണ്.
ഗന്ധവും രുചിയും
ശരീരത്തില്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ ഇത് ദഹന പ്രക്രിയ മന്ദഗതിയിലാക്കും.
ദഹനം
ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും മന്ദഗതിലാകുന്നതോടെ നമുക്ക് ഉന്മേഷക്കുറവ് തോന്നാം.
ഉന്മേഷം
സിങ്ക് കുറയുന്നതിലൂടെ കാഴ്ചശക്തിയും കുറഞ്ഞ് വരും.
കാഴ്ച