25 JUNE  2024

TV9 MALAYALAM

Scholarships For Study abroad: വിദേശ പഠനത്തിനു സ്കോളർഷിപ് നേടണോ? വഴികൾ ഇങ്ങനെ..

സൗജന്യ സ്കോളർഷിപ്പിലൂടെ പഠിക്കാം എന്ന് പലരും പറയുമ്പോൾ സ്കോളർഷിപ് എങ്ങനെ നേടാമെന്ന ചിന്തയാകും പലർക്കും.

85 ശതമാനം മുതൽ 98 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് പോലും വർഷത്തിൽ 3 മുതൽ 10 ലക്ഷം വരെ മാനദണ്ഡങ്ങളോടെ സ്കോളർഷിപ് നേടാൻ കഴിയും.

ഒരോ രാജ്യത്തിലെയും യൂണിവേഴ്സിറ്റികൾ സ്കോളർഷിപ്പിനു നൽകിയിരുന്ന മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്.

യുഎസ്, യുകെ, ഓസ്ട്രോലിയ, ന്യൂസിലൻഡ്, അയർലൻഡ്, ജർമനി, കാനഡ എന്നീ രാജ്യങ്ങളിലെ സർവകലാശാലകൾ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നുണ്ട്.

സർവകലാശാലകൾ മാത്രമല്ല ഇൗ രാജ്യങ്ങളിലെ സർക്കാരുകളും വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നു.

സർക്കാർ

ചില ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പ് കൊടുക്കുന്നത് മാർക്കിനെ അടിസ്ഥാനമാക്കിയാണ്. അതിനു യൂണിവേഴ്സ്റ്റികൾ ഒരു കട്ട് ഓഫ് പേർസന്റേജ് വയ്ക്കും.

മാർക്ക്

സ്കോളർഷിപ്പ് അനുവദിക്കുന്നതിനു ബ്രിട്ടനിലെ ഒരോ യൂണിവേഴ്സിറ്റികൾക്കും അവരവരുടെതായ മാനദണ്ഡങ്ങളുണ്ട്.

മാനദണ്ഡങ്ങൾ വ്യത്യസ്തം

എന്തിനായിരുന്നു അന്ന് അടിയന്തിരാവസ്ഥ? 50-ാം വാർഷികത്തിൽ രാജ്യത്തിൻ്റെ ഇരുണ്ടകാലം