എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയാമോ? എന്നാല്‍ അങ്ങനെയൊന്നുണ്ട്. സാരിയുടുത്താന്‍ എങ്ങനെയാണ് ക്യാന്‍സര്‍ വരുന്നതല്ലെ. ഇതിന്റെ യാഥാര്‍ഥ്യമെന്തെന്ന് അറിയാം.

05 MAY 2024

TV9 MALAYALAM

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുണ്ടാകുന്ന അര്‍ബുദത്തെയാണ് സാരി ക്യാന്‍സര്‍ എന്നുപറയുന്നത്. പെറ്റിക്കോട്ട് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ക്യാന്‍സര്‍ ഉണ്ടാകും.

എന്താണ് സാരി ക്യാന്‍സര്‍

1945ലാണ് ധോത്തി ക്യാന്‍സര്‍ എന്ന രീതിയില്‍ ഈ അര്‍ബുദത്തെ ആദ്യമായി വിശേഷിപ്പിച്ചത്. ഇറുകിയ സാരിയോ മുണ്ടോ ജീന്‍സോ ധരിക്കുന്നതിലൂടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും ഇത് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യും.

ഉത്ഭവം

ഇത്തരത്തിലുള്ള അര്‍ബുദബാധ നമ്മുടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ വിരളമായിട്ടാണ്. 2011ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള രണ്ട് കേസുകളെ കുറിച്ച് വിശദമാക്കുന്നുണ്ട്.

റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍

ഇങ്ങനെയുണ്ടാകുന്ന ക്യാന്‍സറിനെ പ്രധാനമായും സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്നാണ് വിളിക്കുന്നത്. ഇത് ഒരുതരം ത്വക്ക് ക്യാന്‍സറാണ്.

യഥാര്‍ഥ പേര്

സാരിയില്‍ നിന്ന് മാത്രമല്ല മറ്റേത് ഇറുകിയ വസ്ത്രത്തില്‍ നിന്നും ഈ ക്യാന്‍സര്‍ പിടിപ്പെടാം. എന്നാല്‍ സാരി ധരിക്കുന്നത് നേരിട്ട് അര്‍ബുദത്തിന് കാരണമാകുന്നില്ല.

ഇറുകിയ വസ്ത്രം വേണ്ട

അരക്കെട്ടിന് ചുറ്റുമുള്ള ചുവന്ന പാടുകള്‍, ചൊറിച്ചില്‍, അരക്കെട്ടിന് സമീപമുള്ള മുഴകള്‍, വീക്കം തുടങ്ങിയവയാണ് അര്‍ബുദത്തിന് കാരണമാകുന്നത്.

ലക്ഷണം

ഇവര്‍ ഇന്ത്യന്‍ ദേവതകളുടെ വകഭേദമോ?