04 MAY l 2024
TV9 MALAYALAM
പ്രണയത്തിൻ്റെയും ലൈംഗികതയുടെയും സൗന്ദര്യത്തിൻ്റെയും ദേവതയായിരുന്നു അഫ്രോഡൈറ്റ്. ഹിന്ദു പുരണങ്ങളിലെ രതീ ദേവിയോട് സമാനത കാണിക്കുന്നുണ്ട്.
യുക്തിയുടെയും ജ്ഞാനത്തിൻ്റെയും യുദ്ധത്തിൻ്റെയും ദേവതയായിരുന്നു അഥീന. ഇന്ത്യയിലെ ദുർഗയോട് ഏറെ സമാനത പുലർത്തുന്നുണ്ട്. ദേവൻമാരുടെ നേതാവായ സിയൂസിൻ്റെ പുത്രിയാണ്.
ഗ്രീക്ക് ദേവൻമാരിൻ പ്രധാന സ്ഥാനമാണ് അപ്പോളോ ദേവനുള്ളത്. സൂര്യ ദേവനോട് ഏറെ സമാനത പുലർത്തുണ്ട്. വേട്ടയുടെ ദേവതയായ ആർട്ടെമിസ് ഇരട്ട സഹോദരിയാണ്.
സമുദ്ര ദേവനായ പോസിഡോൺ വരുണ ദേവനെ ഒാർമ്മിപ്പിക്കുന്നു.
ഇന്ദ്രനോട് സമാനനായ ദേവന്മാരുടെ രാജാവാണ് സിയൂസ്. പക്ഷെ ഇന്ദ്രനേക്കാൾ ശക്തനാണ്.