19 MAY 2024
ചുണ്ട് വരണ്ട് പൊട്ടുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ടോ. എങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്.
മഞ്ഞുകാലത്താണ് പ്രധാനമായും ചുണ്ടുകള്‍ വരണ്ട് പൊട്ടാറുള്ളത്. ഈ പ്രതിസന്ധി നേരിടാത്തവരും വളരെ ചുരുക്കമാണ്.
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ലിപ് ബാം ഉപയോഗിച്ച് നോക്കാവുന്നതാണ്.
ചുണ്ടുകളിലെ ഡ്രൈനെസ് അകറ്റാന്‍ തേനും പഞ്ചസാരയും ഉപയോഗിക്കാവുന്നതാണ്.
നാരാങ്ങാനീരും ബദാമെണ്ണയും ചേര്‍ത്ത് പുരട്ടുന്നത് ചുണ്ടിന്റെ നിറം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
പാല്‍ പാട ചുണ്ടില്‍ പുരട്ടുന്നത് ഈര്‍പ്പം പകരുന്നതിനും ചുണ്ടിന് പിങ്ക് നിറം ലഭിക്കുന്നതിനും സഹായിക്കും.
വെള്ളരിയുടെ നീര് ഒന്നോ രണ്ടോ മിനിറ്റ് നേരം ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഇങ്ങനെ ദിവസവും ചെയ്യുന്നത് ചുണ്ടിന് ഈര്‍പ്പം നല്‍കാന്‍ സഹായിക്കും.
സിനിമാ ലോകം തന്നെ നുണയാണ്; വിജയിച്ചാല്‍ ബോളിവുഡ് വിടും: കങ്കണ റണാവത്ത്