19 MAY 2024

TV9 MALAYALAM

മഴയെ കവികൾ കണ്ടത് ഇങ്ങനെ... മലയാളത്തിലെ മഴക്കവിതകൾ 

ജാലകങ്ങളിൽ വർഷാന്തരങ്ങളിൽ നീ വരാൻ കാത്തിരിക്കുകയാണു ഞാൻ ആടിമാസമേ, നിന്നസിതം മുഖം നീലകേശം, നിലയ്ക്കാത്ത സാന്ത്വനം.

മഴ– വിജയലക്ഷ്മി

മഴയിൽ കുളിച്ച മരങ്ങളേ, കണ്ടുവോ മറവിയിലെൻ പോയ ബാല്യം? ഒരു വേള കാണുമേ കാതലിൽ പണ്ടെന്റെ ചെറുനഖം കോറിയ ചിത്രം

മഴ - സച്ചിദാനന്ദൻ

രാത്രി മഴ ചുമ്മാതെ കേണും ചിരിച്ചും, വിതുമ്പിയും നിർത്താതെ പിറുപിറുത്തും, നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിയ്ന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ

രാത്രി മഴ - സു​ഗതകുമാരി

ഉമ്മുക്കുലുസു മരിച്ചന്ന് രാത്രിതൊട്ട് ഇന്നോളം ആ മഴ തോർന്നുമില്ല

തോരാമഴ– റഫീഖ് അഹമ്മദ്

മാമ്പഴം കേടുകൂടാതെ സൂക്ഷിക്കാനുള്ള എളുപ്പവഴികള്‍