നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലുമെല്ലാം പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങളില്‍ പ്ലാസ്റ്റിക് അംശം കൂടുതലായുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

05 MAY 2024

TV9 MALAYALAM

ഒരുവിധം എല്ലാ ടീ ബാഗുകളും സീല്‍ ചെയ്യുന്നതിന് വേണ്ടി പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്.

ടീ ബാഗുകള്‍

പാക്കേജ് ചെയ്ത ഭക്ഷണങ്ങളിലും ക്യാനുകളിലും പ്ലാസ്റ്റിക് കാണാം.

പാക്ക് ചെയ്ത ഭക്ഷണങ്ങള്‍

പ്ലാസ്റ്റിക് കുപ്പികളില്‍ ഉള്ള പ്ലാസ്റ്റിക് അംശം വെള്ളത്തിലേക്ക് കലരാന്‍ സാധ്യതയുണ്ട്.

പ്ലാസ്റ്റിക് വാട്ടര്‍ബോട്ടില്‍

നമ്മള്‍ കഴിക്കുന്ന തേനിലും ചെറിയ അളവില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്.

തേന്‍

കടല്‍ മത്സ്യങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക് ഉണ്ടാകാം.

കടല്‍ മത്സ്യം

ഉപ്പുകളിലും മൈക്രോ പ്ലാസ്റ്റിക് ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

ഉപ്പ്

ചില ബിയറുകളില്‍ ശരീരത്തിന് ഹാനികരമായ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്.

ബിയര്‍

ജാറുകളിലെ ലേബലുകള്‍ നീക്കം ചെയ്യാം ഇനി ഈസിയായി