ജാറുകളിലെ ലേബലുകൾ നീക്കം ചെയ്യാനുള്ള എളുപ്പവഴികൾ നോക്കാം.

05  May 2024

TV9 MALAYALAM

നിങ്ങളുടെ ജാറുകളിൽ നിന്ന് ലേബലുകൾ നീക്കം ചെയ്യാനുള്ള എളുപ്പവഴിയാണ് ചൂടുള്ള, സോപ്പ് വെള്ളം ഉപയോഗിക്കുന്നത്.

 സോപ്പ് വെള്ളം

Pic Credit: Freepik

എണ്ണയുമായി ബേക്കിംഗ് സോഡ കലർത്തി ഉപയോ​ഗിച്ചാൽ, ജാറുകളിൽ നിന്ന് ലേബലുകൾ എളുപ്പത്തിൽ നീക്കംചെയ്യാനാകും.

ബേക്കിംഗ് സോഡയും എണ്ണയും

സ്റ്റിക്കി ലേബലുകൾ നീക്കം ചെയ്യാൻ ഹെയർ ഡ്രയർ ഉപയോഗിക്കാവുന്നതാണ്. ഇത് ഉയർന്ന ചൂടിലേക്ക് മാറ്റി ഒന്നോ രണ്ടോ മിനിറ്റ് ലേബലിൽ പിടിക്കുക.

ഹെയർ ഡ്രയർ 

ഒരു ബക്കറ്റിൽ ചൂടുവെള്ളവും അര കപ്പ് വെളുത്ത വിനാഗിരിയും നിറച്ച് അതിൽ പാത്രങ്ങൾ മുക്കിവയ്ക്കുക. ലേബൽ ഇളകിപോകുന്നതാണ്.

വെളുത്ത വിനാഗിരി

സ്റ്റിക്കി ലേബലുകൾ നീക്കം ചെയ്യാൻ നെയിൽ പോളിഷ് റിമൂവർ ‍ഉപയോഗിക്കാവുന്നതാണ്. ‌

നെയിൽ പോളിഷ് റിമൂവർ

വയറ്റിലെ ചൂട് ഒഴിവാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.