02 JUNE  2024

TV9 MALAYALAM

ഫോൺ ഉപയോഗം മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമോ?

ഫോൺ ഉപയോ​ഗിക്കാത്തതായി ഇന്ന് ആരുമില്ല. എന്നാൽ ഇതിന് ദൂഷ്യ വശങ്ങളുമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

ദൂഷ്യ വശങ്ങൾ

രണ്ടുമണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോ​ഗിക്കുന്നത് വിഷാദരോ​ഗത്തിനു വരെ കാരണമായേക്കാം

വിഷാദം

അമിതമായ മൊബൈൽ ഗെയിമിംഗ് ഉത്കണ്ഠ, വിഷാദം, ക്ഷോഭം, ഏകാന്തത എന്നിവ പോലുള്ള വിവിധ മാനസിക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

മാനസിക പ്രശ്‌നം

ക്രമേണ അക്കാദമിക് അല്ലെങ്കിൽ പ്രൊഫഷണൽ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതായത് നിങ്ങളുടെ കുട്ടികളുടെ പഠനത്തിനെ തന്നെ കാര്യമായി ബാധിക്കും.

നിസാരമല്ല കുട്ടികളിലെ ഡിപ്രഷന്‍; ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക