2 JUNE 2024
ഇപ്പോൾ കുട്ടികളിൽ ഡിപ്രഷൻ കൂടുന്നതായാണ് കണക്കുകൾ പുറത്തുവരുന്നത്. ലക്ഷണങ്ങൾ കണ്ടാൽ സൂക്ഷിക്കുക. അത് കടുത്ത വിഷാദത്തിലേക്ക് കുട്ടികളെ നയിച്ചേക്കാം
എത്ര സന്തോഷമുള്ള കാര്യങ്ങൾ നടന്നാലും എത്ര പൊട്ടിച്ചിരിക്കാനുള്ള സന്ദർഭങ്ങൾ ഉണ്ടായാലും സന്തോഷം അനുഭവിക്കാൻ സാധിക്കുന്നില്ല. സ്ഥായിയായി വിഷാദഭാവം രണ്ടാഴ്ചയിൽ കൂടുതലായിട്ടുണ്ടെങ്കിൽ അത് വിഷാദരോഗത്തിന്റെ രോഗലക്ഷണമാണ്.
മാറാത്ത ക്ഷീണമാണ് മറ്റൊരു ലക്ഷണം
പണ്ട് വളരെ താൽപര്യത്തോടു കൂടി ചെയ്തിരുന്ന പല പ്രവർത്തനങ്ങളിലും ഒരു താൽപര്യവും ഇല്ലാത്ത അവസ്ഥ.
ഇഷ്ടമുള്ളതോ സ്വാദുള്ളതോ ആയ ഭക്ഷണം മുന്നിലെത്തിയാലും അത് ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു
ആരെങ്കിലും പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുകയും നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്താൽ, ഗ്രൂപ്പിൻ്റെ പേരും വിവരണവും അഡ്മിൻമാരും സൂക്ഷ്മമായി പരിശോധിക്കുക.