03 JUNE  2024

TV9 MALAYALAM

തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. പേളിയുടെയും ശ്രീനിഷിന്റെയും വിവാഹവും കുടുംബ ജീവിതവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

പേര്‍ളിഷ് എന്ന് ഓമനപേരിട്ടാണ് ബിഗ് ബോസ് മുതല്‍ ഇരുവരെയും ആരാധകര്‍ വിളിക്കുന്നത്.

പേര്‍ളിഷ്

ഇരുവരുടെയും മക്കളായ നിലയുടെയും നിതാരയുടെയും വിശേഷങ്ങളും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്.

നില-നിതാര

ഇപ്പോഴിതാ ശ്രീനിഷിനായി പേളി ഒരുക്കിയ പിറന്നാള്‍ കേക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഹാപ്പി ബെര്‍ത്ത്‌ഡേ

നിലയും നിതാരയും പേളിയും ചേര്‍ന്ന ശ്രീനിയുടെ കുടുംബം തന്നെയാണ് കേക്കിന്റെ തീം. ശ്രീനിയുടെ ഇപ്പോഴത്തെ അവസ്ഥ എന്നുപറഞ്ഞാണ് പേളി കേക്കിന്റെ ചിത്രം പങ്കുവെച്ചത്.

തീം

അമിതമായി ഫോണ്‍ ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ അസുഖങ്ങള്‍