09 JUNE  2024

TV9 MALAYALAM

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമഷ മലയാള സിനിമയിലേക്ക് എത്തിയത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിലേക്ക് ആഴ്ന്നിറങ്ങാന്‍ നിമിഷ സജയന്‍ എന്ന നായികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ നിമിഷ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചുവപ്പില്‍ സില്‍വര്‍, ഗോള്‍ഡന്‍ വരകളുള്ള സാരിയില്‍ ആണ് നിമിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ കോണ്‍ഫിഡന്റ് ആയാണ് നിമിഷയെ നമുക്ക് കാണാന്‍ സാധിക്കുക.

ചുവപ്പില്‍ സില്‍വര്‍

നിമിഷ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ഹാര്‍ട്ട് ഇമോജിയാണ് നല്‍കിയിരിക്കുന്നത്.

ഹാര്‍ട്ട്

സാരിക്കിണങ്ങിയ ട്രെഡീഷണല്‍ ആഭരണങ്ങളാണ് നിമിഷ ധരിച്ചിരിക്കുന്നത്. ആന്റി ജിമിക്കി കമ്മലും മാലയും വളകളുമാണ് ആഭരണങ്ങള്‍.

ആഭരണങ്ങള്‍

സന്ദ്ര രശ്മിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. കിടുലുക്കില്‍ തന്നെയാണ് നിമിഷയെ ഫോട്ടോകളില്‍ കാണാന്‍ സാധിക്കുക.

മേക്കപ്പ്

ഏറ്റവും ധനികനായ ലോക്‌സഭാംഗം ചന്ദ്രശേഖര്‍ പെമ്മസാനി; ആരാണയാള്‍