മെയ് 12നാണ് മാതൃദിനം. അമ്മമാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല.

09 MAY 2024

TV9 MALAYALAM

മാതൃദിനത്തില്‍ എന്തെങ്കില്‍ ഗിഫ്റ്റ് മക്കള്‍ അമ്മമാര്‍ക്ക് നല്‍കിയാല്‍ എന്ത് സന്തോഷമായിരിക്കും അവര്‍ക്ക്.

അമ്മയ്‌ക്കൊരുമ്മ

സര്‍പ്രൈസ് ആയാലോ

അമ്മയ്ക്ക് എന്ത് നല്‍കിയാലും മതിയാകില്ലല്ലോ നമുക്ക്. എന്നാലും അമ്മ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് നല്‍കിയാലോ.

അമ്മയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം നിങ്ങളുടെ കൈ കൊണ്ട് തന്നെ ഉണ്ടാക്കി നല്‍കാം.

ഇഷ്ടഭക്ഷണം തയാറാക്കാം

വാലന്റെയ്ന്‍സ് ഡേയില്‍ കാമുകിക്ക് മാത്രമല്ല മാതൃദിനത്തില്‍ അമ്മയ്ക്കും പൂക്കള്‍ നല്‍കാം.

റോസാപ്പൂ ബെസ്റ്റാണ്

സിനിമ കാണാനും ബീച്ചിലുമൊക്കെ അമ്മയുമൊത്ത് ഒന്ന് കറങ്ങി വരു. അല്ലെങ്കില്‍ ദൂരയാത്ര പോകൂ.

യാത്ര പോകാം

അമ്മയ്ക്ക് വീട്ടില്‍ തന്നെ ഒരു സര്‍പ്രൈസ് പാര്‍ട്ടി സെറ്റാക്കിയാലോ. കഴിയുമെങ്കില്‍ ആ പാര്‍ട്ടിയിലേക്ക് അമ്മയുടെ സുഹൃത്തുക്കളെയും വിളിക്കൂ.

പാര്‍ട്ടി സെറ്റാക്ക്

അമ്മ ഒരുപാട് നാളായി ആഗ്രഹിക്കുന്ന എന്തെങ്കിലും ഒരു സാധനം സമ്മാനമായി നല്‍കൂ.

ഗിഫ്റ്റുകളാകാം

ചരിത്രം തിരുത്തിയ മലാലമാര്‍