കൂടുതൽ തിരക്ക് ബുദ്ധിയെ തകർക്കുമോ?

10 May 2024

TV9 MALAYALAM

തിരക്ക് കൂടുതലുള്ളവരിൽ തലച്ചോറിന്റെ ആരോ​ഗ്യം മോശമാകുമെന്ന് പഠനം.

ടൈം ഫെമിൻ എന്ന പ്രതിഭാസമാണ് പലപ്പോഴും നമുക്ക് അനുഭവപ്പെടുക. കൂടുതൽ ജോലി ചെയ്യാനുണ്ട് എന്നാൽ അതിനുള്ള സമയം ഇല്ലെന്നുള്ള തോന്നലിനെയാണ് ടൈം ഫെമിൻ എന്നു പറയുന്നത്. 

ഈ ചിന്ത കാരണം വ്യക്തികളുടെ മനസ്സിൽ സംഘർഷം ഉണ്ടാവുകയും ഇത് അയാളുടെ ജോലിചെയ്യാനുള്ള ക്ഷമത കുറയ്ക്കുകയും ചെയ്യുന്നു

കൂടാതെ മോശമായ പ്രകടനത്തിനും ഇത് കാരണമാകും. ഒപ്പം തളർച്ചയും അനുഭവപ്പെടാം.

ജോലിയ്ക്കിടെ ഇടവേളകൾ എടുക്കുന്നത് ഇത് കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഇടവേളകളിൽ സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാനും ശ്രമിക്കുക. മെഡിറ്റേഷൻ ശീലമാക്കുന്നതും ​ഗുണം ചെയ്യും. 

പാത്രത്തിലുള്ള മഞ്ഞൾക്കറ നീക്കം ചെയ്യാനുള്ള എളുപ്പവഴികൾ