18 MAY 2024

TV9 MALAYALAM

ഏത് സ്ത്രീയെയും അതി സുന്ദരിയാക്കാന്‍ സാധിക്കുന്ന ഒരു മാജിക് സാരിക്കുണ്ട്. സാരി ഉടുത്തിറങ്ങിയ സ്ത്രീകളെ വര്‍ണിക്കാത്തവരും ചുരുക്കം.

കാഞ്ചീവരം സാരിയില്‍ അതി സുന്ദരികളായി നില്‍ക്കുന്ന രണ്ട് താരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.

അഭയ ഹിരണ്‍മയി എന്ന ഗായികയ്ക്ക് ആരാധകര്‍ ധാരാളമുണ്ട്. അഭയയുടെ പാട്ട് മാത്രമല്ല വേഷവിധാനങ്ങളും സോഷ്യല്‍ മീഡിയ എപ്പോഴും കൊണ്ടാടാറുണ്ട്.

അഭയ ഹിരണ്‍മയി

സമൂഹമാധ്യമങ്ങളില്‍ അഭയ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വൈറലാകുന്നതിനൊപ്പം ട്രോളുകളും അഭയയെ തേടിയെത്താറുണ്ട്.

വൈറല്‍ താരം

ഒരു നാടന്‍ പെണ്‍കുട്ടി. ഇത് തന്നെയാണ് അനുമോളെ മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നതും.

അനുമോള്‍

ഇരുവരും ചേര്‍ന്നുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.

കാഞ്ചീവരം സാരി

കാഞ്ചീവരം സാരിയില്‍ അതിസുന്ദരികളായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതിസുന്ദരികള്‍

സാരിക്കൊപ്പം ഇരുവരും ധരിച്ചിരിക്കുന്ന ആഭരണങ്ങളും പ്രശംസയ്ക്ക് അര്‍ഹമായിട്ടുണ്ട്.

ആഭരണങ്ങളും ഹിറ്റ്

മനോഹരം എന്നുമാത്രമാണ് പകുതിയോളം പേരും ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

മനോഹരം

എന്തുകൊണ്ടാണ് രാത്രിയില്‍ സാലഡുകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്‌