24 JUNE  2024

TV9 MALAYALAM

ലിപ്സ്റ്റിക് ഇടുമ്പോള്‍ ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍ ചുണ്ടിന് പണിയാകും

ദിവസവും ലിപ്സ്റ്റിക് ഇടാറില്ലെ. എന്നാല്‍ ലിപ്സ്റ്റിക്കിന്റെ ക്വാളിറ്റി നിങ്ങളുടെ മുഖത്തിന് ചേരുന്നുണ്ടോ തുടങ്ങി പല കാര്യങ്ങളും ആരും ശ്രദ്ധിക്കാറില്ല.

സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവര്‍ തീര്‍ച്ചയായിട്ടും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

വരണ്ട ചുണ്ടില്‍ ഒരിക്കലും ലിപ്സ്റ്റിക് ഇടരുത്. ഇത് നനഞ്ഞ തുണി കൊണ്ട് വൃത്തിയാക്കിയ ശേഷം മാത്രമാണ് ലിപ്സ്റ്റിക് ഇടാന്‍.

വരണ്ട ചുണ്ട്

പരുക്കനായിട്ടുള്ള ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും.

ഡ്രൈ

ചുണ്ടിന്റെ ആകൃതി നിലനിര്‍ക്കാന്‍ ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പ് ലിപ് ലൈനര്‍ കൊണ്ട് ചുണ്ടിന് ആകൃതി വരച്ചു കൊടുക്കാം.

ലിപ് ലൈനര്‍

ബ്രഷ് ഉപയോഗിച്ചുകൊണ്ടാണ് ലിപ്സ്റ്റിക് ഇടേണ്ടത്. കൈവെച്ച് ലിപ്സ്റ്റിക് ഇടരുത്.

ബ്രഷ്

ലിപ്സ്റ്റിക് ഇട്ട ശേഷം ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍ ഇത് പല്ലിലാകാന്‍ സാധ്യതയുണ്ട്. അക്കാര്യം സൂക്ഷിക്കുക.

പല്ല്

നഖവും മുടിയും വെട്ടി നിലത്തിടരുത്; കാരണവന്മാര്‍ പറയുന്നതിലെ കാര്യമിതാ